കാണാതായ 15കാരി മരിച്ച നിലയിൽ
കാസർകോട് നിന്ന് കാണാതായ 15കാരി ശ്രേയ, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള തോട്ടത്തിൽ നിന്നാണ് ഇരുവരുടെ മൃതദേഹം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 12നാണ് ഇരുവരെയും കാണാതെ ആകുന്നത്.
കാണാതായ 15കാരിയും അയൽവാസിയും തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ

+ There are no comments
Add yours