Estimated read time 1 min read
News

നൻമ റെസിഡൻസ് അസ്സോസിയേഷൻ പുതുവൽസരാഘോഷവു० വാർഷികാഘോഷവു० നടത്തി

0 comments

നൻമ റെസിഡൻസ് അസ്സോസിയേഷൻ പുതുവൽസരാഘോഷവു० വാർഷികാഘോഷവു० നടത്തി .  മാള  മേലഡൂർ നൻമ റെസിഡൻസ് അസ്സോസിയേഷൻറെ പുതുവൽസരാഘോഷത്തിൻറേയു० ആറാ० വാർഷികാഘോഷത്തിൻറേയു० ഉദ്ഘാടനം സിനിമ –സീരിയൽ താര० അബീഷ് ആൻറണി നടത്തി. ഡോക്ടർ സിപി ഷാജി [more…]

Estimated read time 0 min read
News

വീട്ടമ്മയെ കഴുത്തറത്ത് കൊന്ന സംഭവത്തിൽ ട്വിസ്റ്റ്

0 comments

വീട്ടമ്മയെ കഴുത്തറത്ത് കൊന്ന സംഭവത്തിൽ ട്വിസ്റ്റ് തൃശൂർ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് മാറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. നാടൻചേരി വീട്ടിൽ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ മുതുവറ സ്വദേശി കണ്ണൻ പൊലീസ് പിടിയിലായി. [more…]

Estimated read time 0 min read
News

2025 വരാർർർ..ആദ്യം പുതുവർഷം പിറക്കുക ഇവിടെ……

0 comments

2025നെ വരവേൽക്കാൻ ഒരുങ്ങി ലോകം 2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക. ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്‌നിയിലും പുതുവർഷമെത്തും. [more…]

Estimated read time 0 min read
News

തൃശൂർ കുന്നംകുളത്ത് വീട്ടമ്മയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി.

0 comments

വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി തൃശൂർ കുന്നംകുളത്ത് വീട്ടമ്മയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നാടൻചേരി വീട്ടിൽ സിന്ധു(55) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് സംഭവമെന്നാണ് സൂചന. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ യുവാവ് [more…]

Estimated read time 0 min read
News

എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടി സംഘടിപ്പിച്ച ‘മൃദംഗ വിഷ’ന്റെ സിഇഒ അറസ്റ്റിൽ

0 comments

ഉമാ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടി സംഘടിപ്പിച്ച ‘മൃദംഗ വിഷ’ന്റെ സിഇഒ അറസ്റ്റിൽ. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് സിഇഒ ആയ ഷമീർ അബ്ദുൽ റഹീം പിടിയിലായത്. ഇന്നലെ വൈകീട്ടാണ് കൊച്ചി [more…]

Estimated read time 0 min read
News

ഡിജിറ്റൽ സർവേക്ക് കൈക്കൂലി വാങ്ങിയ  സർവേയർ പിടിയിൽ

0 comments

ഇടുക്കിയിൽ ഡിജിറ്റൽ സർവേക്ക് കൈക്കൂലി വാങ്ങിയ താൽക്കാലിക സർവേയർ പിടിയിലായി. എസ്. നിതിനാണ് വിജിലൻസിന്റെ പിടിയിലായത്. ബൈസൺവാലി പൊട്ടൻകുളത്തെ തോട്ടം അളക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. 146 ഏക്കർ ഏലത്തോട്ടം [more…]

Estimated read time 0 min read
News

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ ട്രാക്കിൽ വീണ് യുവാവ് മരിച്ചു

0 comments

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ ട്രാക്കിൽ വീണ് യുവാവ് മരിച്ചു ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ വീണ് യുവാവ് മരിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസിൽ നിന്ന് വീണാണ് [more…]

Estimated read time 0 min read
News

ഇൻഷുറൻസ് തുക കിട്ടാൻ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം;പ്രതി പിടിയിൽ

0 comments

ഇൻഷുറൻസ് തുക കിട്ടാൻ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; രൂപ സാദൃശ്യമുള്ളയാളെ കാറിലിട്ട് ജീവനോടെ കത്തിച്ചു ഉത്തർപ്രദേശിലും സുകുമാര കുറിപ്പ് മോഡൽ കൊലപാതകം.സ്വന്തം മരണം തെളിയിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ തന്റെ രൂപസാദൃശ്യമുള്ളയാളെ കാറലിട്ട് ജീവനോടെ [more…]

Estimated read time 0 min read
News

വെടിക്കെട്ടിന് കർശന നിബന്ധനകൾ..തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഹൈക്കോടതിയിൽ

0 comments

വെടിക്കെട്ടിന് കർശന നിബന്ധനകൾ ഏർപ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര സർക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പിൽ നിന്ന് നിന്ന് ഒക്ടോബർ പതിനൊന്നിന് ഇറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നാണ് ദേവസ്വങ്ങൾ [more…]

Estimated read time 0 min read
News

അബ്ദുൽ റഹീമിൻ്റെ മോചനം വൈകും

0 comments

അബ്ദുൽ റഹീമിൻ്റെ മോചനം വൈകും സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു‌ൽ റഹീമിൻ്റെ മോചനം വൈകും. ഇന്ന് കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ് പരിഗണിച്ചെങ്കിലും [more…]