അബ്ദുൽ റഹീമിൻ്റെ മോചനം വൈകും

Estimated read time 0 min read

അബ്ദുൽ റഹീമിൻ്റെ മോചനം വൈകും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു‌ൽ റഹീമിൻ്റെ മോചനം വൈകും. ഇന്ന് കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ് പരിഗണിച്ചെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ് മാറ്റിവെച്ചു. ജനുവരി 15ലേക്കാണ് മാറ്റിയത്. മലയാളികൾ ഉൾപ്പെടെ പ്രയത്നിച്ച് 34 കോടി രൂപ നൽകിയിട്ട് 6 മസത്തോളമായി. പണം കൊടുത്തിട്ടും ഇതുവരെ മോചനത്തിലേക്ക് എത്തുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്

+ There are no comments

Add yours