തൃശൂർ കുന്നംകുളത്ത് വീട്ടമ്മയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി.

Estimated read time 0 min read



വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

തൃശൂർ കുന്നംകുളത്ത് വീട്ടമ്മയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നാടൻചേരി വീട്ടിൽ സിന്ധു(55) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് സംഭവമെന്നാണ് സൂചന. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ യുവാവ് വീട്ടിൽ കയറി യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ്

+ There are no comments

Add yours