Month: October 2026
കലൂർ സ്റ്റേഡിയത്തിലെ അപകടം…സംഘാടകരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
കലൂർ സ്റ്റേഡിയത്തിലെ അപകടം; പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ അപകടത്തിൽ സംഘാടകരുടെ മുൻകൂർ ജാമ്യാപേക്ഷകളിൽ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി. രണ്ട് മുൻകൂർ ജാമ്യാപേക്ഷയും വെള്ളിയാഴ്ച ഹൈക്കോടതി ഒരുമിച്ച് [more…]
കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിൻ്റെ നിക്ഷേപം തിരികെ നൽകി സൊസൈറ്റി
കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിൻ്റെ നിക്ഷേപം തിരികെ നൽകി സൊസൈറ്റി കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിനെ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപ തുക പലിശയും [more…]
പുതുവത്സരാഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിയെന്ന് കേരള പൊലീസ്.
തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിയെന്ന് കേരള പൊലീസ്. ഷോപ്പിംഗ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളിൽ പെട്രോളിംഗും നിരീക്ഷണവും കർശനമാക്കും. വിവിധ ജില്ലകളിൽ പുതുവത്സരാഘോഷം [more…]
നടൻ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം.
ജനുവരി മൂന്നിന് റിലീസ് ചെയ്യുന്ന മലയാള ചിത്രം ‘മിസ്റ്റർ ബംഗാളി’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയില്‍ നടൻ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം. മുവാറ്റുപുഴയില്‍ വച്ച് നടന്ന പരിപാടിക്കിടെയാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ കൂടെ [more…]
മേപ്പാടിയിൽ ഭക്ഷ്യവിഷബാധ; 18 വിദ്യാർഥികൾക്ക് ആശുപത്രിയിൽ
മേപ്പാടിയിൽ ഭക്ഷ്യവിഷബാധ; 18 വിദ്യാർഥികൾക്ക് ആശുപത്രിയിൽ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്ന വയനാട് മേപ്പാടിയിൽ നിന്ന് മറ്റൊരു സങ്കട വാർത്ത. വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. വയറുവേദനയും വയറിളക്കത്തേയും തുടർന്ന് 18 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്രസയിലെ വിദ്യാർഥികളാണിവർ. [more…]
തമിഴ് നടന്‍ സൂരിയുടെ “അമ്മൻ ഉണവകം” റെസ്റ്റോറന്റിനെതിരെ പരാതി
തമിഴ് നടന്‍ സൂരിയുടെ “അമ്മൻ ഉണവകം” റെസ്റ്റോറന്‍റുകള്‍ അദ്ദേഹത്തിന്‍റെ ജന്മനഗരമായ മധുരയിലെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിൽ, മധുര സർക്കാർ രാജാജി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ശാഖ വിവാദത്തില്‍ പെട്ടിരിക്കുകയാണ് ഇപ്പോള്‍. ഇത് അടച്ചു [more…]
ഭാരത് അരിയുടെ രണ്ടാം ഘട്ട വിതരണം കേരളത്തിൽ ആരംഭിച്ചു.
ഭാരത് അരി വിതരണം കേരളത്തിൽ വീണ്ടും, തുടക്കം പാലക്കാട് കേന്ദ്രസർക്കാരിന്റെ ഭാരത് അരിയുടെ രണ്ടാം ഘട്ട വിതരണം കേരളത്തിൽ ആരംഭിച്ചു. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് NCCF ന്റെ നേതൃത്വത്തിൽ അരി വിതരണം നടക്കുന്നത്. 340 [more…]
എംഎൽഎയുടെ മകനെതിരെ കേസെടുത്തതിനു പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലം മാറ്റം
യു. പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്തതിനു പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റി. പി.കെ ജയരാജിനാണ് അടിയന്തര നടപടി. സർവീസിൽനിന്നു വിരമിക്കാൻ അഞ്ചുമാസം ശേഷിക്കെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. കൊല്ലം സ്വദേശിയായ [more…]
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയെ ക്ഷേത്രാങ്കണത്തിൽ… പോസ്റ്ററുമായി ഹിന്ദു ഐക്യവേദി
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയെ ക്ഷേത്രാങ്കണത്തിൽ പ്രവേശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ പോസ്റ്റർ. കീഴുർ മഹാദേവ ക്ഷേത്രത്തിന്റെ പരിസരത്താണ് ഹിന്ദു ഐക്യവേദി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.കീഴുർ മഹാദേവ ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിനിടെ കാനത്തിൽ ജമീല [more…]
തിരുവനന്തപുരം ആര്‍സിസിയിൽ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ഒളിക്യാമറ.. സൂപ്പര്‍വൈസര്‍ക്കെതിരെ പരാതി.
തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്‍ററിൽ (ആര്‍സിസി) വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ഒളിക്യാമറ വച്ച് സൂപ്പര്‍വൈസര്‍ സ്വകാര്യത പകര്‍ത്തിയെന്ന് പരാതി. ആര്‍സിസി മെഡിക്കല്‍ ലബോറട്ടറി വിഭാഗത്തില്‍ ജോലിചെയ്യുന്ന ഒൻപത് ജീവനക്കാരാണ് പരാതിക്കാര്‍. സൂപ്പര്‍വൈസര്‍ [more…]
