ഇൻഷുറൻസ് തുക കിട്ടാൻ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം;പ്രതി പിടിയിൽ

Estimated read time 0 min read

ഇൻഷുറൻസ് തുക കിട്ടാൻ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; രൂപ സാദൃശ്യമുള്ളയാളെ കാറിലിട്ട് ജീവനോടെ കത്തിച്ചു


ഉത്തർപ്രദേശിലും സുകുമാര കുറിപ്പ് മോഡൽ കൊലപാതകം.സ്വന്തം മരണം തെളിയിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ തന്റെ രൂപസാദൃശ്യമുള്ളയാളെ കാറലിട്ട് ജീവനോടെ കത്തിച്ച ഡോക്‌ടർ പൊലീസിന്റെ പിടിയിൽ.

സുകുമാരക്കുറുപ്പ് കൊലപാതകം നടത്തി 40 വർഷങ്ങൾക്കിപ്പുറവും പിടികിട്ടാ പുള്ളിയായി തുടരുകയാണെങ്കിൽ സഹാറൻപൂരിലെ സുകുമാരക്കുറുപ്പിനെ മൂന്ന് ദിവസം കൊണ്ടാണ് യുപി പൊലീസ് പിടികൂടിയത്.

+ There are no comments

Add yours