നൻമ റെസിഡൻസ് അസ്സോസിയേഷൻ പുതുവൽസരാഘോഷവു० വാർഷികാഘോഷവു० നടത്തി . മാള മേലഡൂർ നൻമ റെസിഡൻസ് അസ്സോസിയേഷൻറെ പുതുവൽസരാഘോഷത്തിൻറേയു० ആറാ० വാർഷികാഘോഷത്തിൻറേയു० ഉദ്ഘാടനം സിനിമ –സീരിയൽ താര० അബീഷ് ആൻറണി നടത്തി. ഡോക്ടർ സിപി ഷാജി മുഖ്യാതിഥിയായിരുന്നു. റെസിഡൻസ് അസ്സോസിയേഷൻ പ്രസിഡണ്ട് സുജാത മുരുകേഷ് അദ്ധ്യക്ഷത വഹിച്ചു. മാള പോലീസ് എസ്ഐ സികെ സുരേഷ്, സിന്ധു രാമകൃഷ്ണൻ, ഷൈന സുബ്രൻ, ഷീല അയ്യപ്പൻ, അനിത മുരുകൻ, ബിന്ദു രാജേഷ്, മിനി ബാലകൃഷ്ണൻ എന്നിവർ സ०സാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും തിരുവാതിര കളിയും ഉണ്ടായിരുന്നു. പട० ഉദ്ഘാടനം
remesheledathee News



+ There are no comments
Add yours