വീട്ടമ്മയെ കഴുത്തറത്ത് കൊന്ന സംഭവത്തിൽ ട്വിസ്റ്റ്
തൃശൂർ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് മാറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. നാടൻചേരി വീട്ടിൽ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ മുതുവറ സ്വദേശി കണ്ണൻ പൊലീസ് പിടിയിലായി. ഇയാളിൽ നിന്നും തൊണ്ടിമുതലായ സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്. സിന്ധുവിന്റെ സഹോദരീഭർത്താവാണ് കണ്ണനെന്ന് കുന്നംകുളം എസ്‌പി വ്യക്തമാക്കി. നേരത്തെ അജ്ഞാതനായ ആരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറഞ്ഞത്.


+ There are no comments
Add yours