എമ്പുരാൻ ഒടിടിയിലേക്ക്
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് എമ്പുരാൻ. മാർച്ച് 27ന് ഇറങ്ങിയ ചിത്രം 250 കോടിയിലേറെയാണ് തീയറ്ററുകളിൽ നിന്നും ഗ്രോസ് കളക്ഷൻ നേടിയത്. മലയാളത്തിൽ ആദ്യമായി 100 കോടി ഷെയർ നേടിയ ചിത്രവും എമ്പുരാനാണ്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഏപ്രിൽ 24ന് സ്ട്രീമിങ് തുടങ്ങും.
എമ്പുരാൻ ഒടിടിയിലേക്ക്
…തീയതി പുറത്ത്

+ There are no comments
Add yours