രമേശ് ചെന്നിത്തല  പൊലീസ് കസ്റ്റഡിയിൽ

Estimated read time 0 min read

രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്. ഇഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. മഹാരാഷ്ട്ര പിസിസി പ്രസിഡന്റ്റടക്കമുള്ള കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടു പോയ ശേഷം വിട്ടയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

+ There are no comments

Add yours