Category: News
News
തൃപ്രയാർ സെന്ററിൽ ഇരുമ്പുവടി കൊണ്ട് കൊലപ്പെടുത്താൻ ശ്രമം: പ്രതികളിൽ ഒരാൾ കൂടി റിമാന്റിലേക്ക്
തൃപ്രയാർ സെന്ററിൽ ഇരുമ്പുവടി കൊണ്ട് കൊലപ്പെടുത്താൻ ശ്രമം: പ്രതികളിൽ ഒരാൾ കൂടി റിമാന്റിലേക്ക് വലപ്പാട് : 2025 ഏപ്രിൽ 15ന് രാവിലെ 9.40 മണിക്ക് തൃപ്രയാർ സെന്ററിൽ വെച്ച് നാട്ടിക സ്വദേശിയായ നമ്പേട്ടിവീട്ടിൽ രാധാകൃഷ്ണൻ [more…]
മുൻ ബിഎസ്എഫ് ജവാനെ മർദിച്ചശേഷം നഗ്നനാക്കി വലിച്ചിഴച്ച സംഭവം; ഹോം നഴ്സ് അറസ്റ്റിൽ
പത്തനംതിട്ടയിൽ മുൻ ബിഎസ്എഫ് ജവാനെ മർദിച്ചശേഷം നഗ്നനാക്കി വലിച്ചിഴച്ച സംഭവം; ഹോം നഴ്സ് അറസ്റ്റിൽ പത്തനംതിട്ട തട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായ മർദിച്ച ഹോം നഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി [more…]
ചോദ്യപ്പേപ്പർ വന്നില്ല; കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മാറ്റി
ചോദ്യപ്പേപ്പർ വന്നില്ല; കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മാറ്റി ചോദ്യപ്പേപ്പർ എത്താതിരുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശായിൽ ഏഴ് വിഷയങ്ങളിലെ പരീക്ഷകൾ മാറ്റി. മൾട്ടി ഡിസിപ്ലിൻ കോഴ്സുകളിലെ ഇന്ന് നടക്കേണ്ട ഏഴ് വിഷയങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. സാങ്കേതിക [more…]
തൃശൂരിൽ ബിജെപി നേതാവ് ശോഭസുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടനം
വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭസുരേന്ദ്രൻ. തനിക്ക് നേരെയുണ്ടായ ആക്രമണമാണിതെന്നും സംഭവത്തിന് പിന്നിൽ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. രാത്രിയിൽ തൻ്റെ വാഹനം പുറത്തേക്ക് പോയിരുന്നെന്ന് ശോഭ [more…]
കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്. മുൻ അസിസ്റ്റൻറ് സെക്രട്ടറി അറസ്റ്റിൽ.
കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തി.കോടികൾ തട്ടിയെടുത്ത മുൻ അസിസ്റ്റൻറ് സെക്രട്ടറി അറസ്റ്റിൽ. മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ (ഇപ്പോൾ മാള സർവ്വീസ് സഹകരണ ബാങ്ക്) അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന കുരുവിലശ്ശേരി മാവേലിക്കഴ [more…]
മാർപ്പാപ്പയ്ക്ക് ഇന്ന് യാത്രയയപ്പ്
മാർപ്പാപ്പയ്ക്ക് ഇന്ന് യാത്രയയപ്പ് അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിക്കും. ദിവ്യ ബലിയോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഭൗതിക ശരീരം സെന്റ് [more…]
രാജസ്ഥാൻ റോയൽസിന്റെ ഏഴാം തോൽവി..CEO മദ്യഷോപ്പിലേക്ക്
രാജസ്ഥാൻ റോയൽസിന്റെ ഏഴാം തോൽവിക്ക് പിന്നാലെ ടീം CEO മദ്യഷോപ്പിൽ? IPLൽ RCBക്കെതിരായ തോൽവിക്ക് പിന്നാലെ, മദ്യഷോപ്പിലേക്കു പോകുന്ന രാജസ്ഥാൻ റോയൽസ് CEO ജേക് ലുഷ് മക്രമിന്റെ ദൃശ്യങ്ങൾ വൈറൽ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ [more…]
‘ഒരു തുള്ളി വെള്ളം പോലും…… കർശന നടപടി
. ‘ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് പോകാൻ അനുവദിക്കില്ല’ സിന്ധു നദിയിലെ ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് ഒഴുക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ജലവിഭവ മന്ത്രി സിആർ പാട്ടീൽ. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ [more…]
തൃശൂരിൽ മെയ് ആറിന് അവധി
തൃശൂർ പൂരം; മെയ് ആറിന് പ്രാദേശിക അവധി തൃശൂർ പൂരത്തിനോടനുബന്ധിച്ച് മെയ് ആറിന് തൃശൂർ താലൂക്ക് പരിധിയിൽ അവധി പ്രഖ്യാപിച്ച് ജില്ല കലക്ടർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി [more…]
സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ഇനി മദ്യം ഒഴുകും
സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ഇനി മദ്യം കിട്ടും! സംസ്ഥാനത്ത് IT പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. IT പാർക്കുകളിലും കൊച്ചി ഇൻഫോ പാർക്കിലും ഓരോ മദ്യ ഷോപ്പുകൾ തുടങ്ങാനാണ് ഇപ്പോൾ [more…]
