രാജസ്ഥാൻ റോയൽസിന്റെ ഏഴാം തോൽവി..CEO മദ്യഷോപ്പിലേക്ക്

Estimated read time 1 min read

രാജസ്ഥാൻ റോയൽസിന്റെ ഏഴാം തോൽവിക്ക് പിന്നാലെ ടീം CEO മദ്യഷോപ്പിൽ?

IPLൽ RCBക്കെതിരായ തോൽവിക്ക് പിന്നാലെ, മദ്യഷോപ്പിലേക്കു പോകുന്ന രാജസ്ഥാൻ റോയൽസ് CEO ജേക് ലുഷ് മക്രമിന്റെ ദൃശ്യങ്ങൾ വൈറൽ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങിയ രാജസ്ഥാൻ CEO മറ്റൊരു ഉദ്യോഗസ്ഥനൊപ്പം മദ്യം വിൽക്കുന്ന കടയിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ RCB ആരാധകരാണ് പകർത്തിയത്.

+ There are no comments

Add yours