Category: News
News
തളിക്കുളത്തെ വീട്ടിലെ സ്വർണമോഷണം ; മോഷണ മുതലായ സ്വർണം വിൽക്കാൻ സഹായിച്ച റാഷിദ് റിമാന്റിലേക്ക്.*.
*തളിക്കുളത്തെ വീട്ടിലെ സ്വർണമോഷണം ; മോഷണ മുതലായ സ്വർണം വിൽക്കാൻ സഹായിച്ച റാഷിദ് റിമാന്റിലേക്ക്.*. വലപ്പാട് : തളിക്കുളം സ്വദേശി കൊരയാട്ടുപറമ്പിൽ വീട്ടിൽ സുൽഫിക്കർ അലി 38 വയസ്സ് എന്നയാളുടെ വീട്ടിൽ നിന്ന് 5 [more…]
ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി
താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ഹോമിൽ കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. ജാമ്യം നൽകിയാൽ വിദ്യാർത്ഥികൾക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി [more…]
ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ട്രാക്കിലെ ബോൾട്ടുകൾ അഴിച്ചുമാറ്റി
തമിഴ്നാട് തിരുവള്ളൂർ തിരുവിലങ്ങാടിൽ ട്രെയിൻ അട്ടിമറി ശ്രമം നടന്നു. ട്രാക്കിലെ ബോൾട്ടുകൾ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ചെന്നൈ ആറക്കോണം റൂട്ടിലെ ട്രാക്കിലെ ബോൾട്ടുകളാണ് അഴിച്ചുമാറ്റിയത്.ബോൾട്ട് ആഴിച്ചുമാറ്റിയത് റെയിൽവേ ലൈൻമാന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് വലിയ ഒരു [more…]
തുടരും ഇന്ന് റിലീസ്…. വീണ്ടും സ്ക്രീനിൽ ഒന്നിച്ച് ലാലേട്ടനും ശോഭനയും ..
16 വർഷങ്ങൾക്ക് ശേഷം ലാലേട്ടനും ശോഭനയും ഒന്നിച്ച് എത്തുന്നു 16 വർഷങ്ങൾക്ക് ശേഷം ലാലേട്ടനെയും ശോഭനയെയും ഒന്നിച്ച് ഒരു സ്ക്രീനിൽ ഇന്ന് കാണാം. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ എത്തുന്ന തുടരും എന്ന സിനിമ ഇന്നാണ് [more…]
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മാളമണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആദരാജഞലി കൾ അർപ്പിച്ചു
പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപെട്ടവർക്ക് മാളമണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആദരാജഞലി കൾ അർപ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു .യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെഴുകുതിരി തെളിയിച്ചു. മണ്ഡലം പ്രസിഡണ്ട് സന്തോഷ് ആത്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു [more…]
വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി വ്യാഴാഴ്ച് രാവിലെ മുതൽ വൈദ്യുതോത്പാദനം നിർത്തിവച്ചിരിക്കുകയാണ്. ഉത്പാദനത്തിൽ 150 മെഗാവാട്ടിന്റെ കുറവാണ് [more…]
സാമൂഹ്യ ക്ഷേമ പെൻഷൻ…മെയ് മാസത്തിൽ 3200 രൂപ കിട്ടും
പെൻഷൻ: മെയ് മാസത്തിൽ 3200 രൂപ കിട്ടും സംസ്ഥാന സർക്കാരിൽ നിന്ന് സന്തോഷ വാർത്ത. സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു [more…]
സംസ്ഥാനത്ത് മയോണൈസ് നിരോധിച്ചു.
മയോണൈസ് എന്ന കൊലയാളി; നിരോധിച്ച് സർക്കാർ സൂക്ഷിച്ചില്ലെങ്കിൽ മുട്ടൻ പണി തരുന്ന ഒന്നാണ് മയോണൈസ്. ഇത് കാരണം നിരവധി മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മുട്ടകൊണ്ടുള്ള മയോണൈസിന് ഒരു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി [more…]
ഭീകരാക്രമണത്തിൽ പ്രതിഷേധ യോഗവും ജീവൻ നഷ്ടപ്പെട്ടവർക്ക് ആദാരഞ്ജലി അർപ്പിക്കലുമായി വെള്ളാംങ്ങല്ലൂർ ബിജെപി നേതൃത്വം
പഹൽഗാം ഭീകരാക്രമണം: പ്രതിഷേധ യോഗവും ആദാരഞ്ജലി അർപ്പികലും നടത്തി. വെള്ളാംങ്ങല്ലൂർ പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധ യോഗവും ജീവൻ നഷ്ടപ്പെട്ടവർക്ക് ആദാരഞ്ജലി അർപ്പിക്കലും വെള്ളാംങ്ങല്ലൂർ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. ബിജെപി പടിഞ്ഞാറൻ മേഖല [more…]
ആനന്ദപുരം കള്ള്ഷാപ്പ് കൊലപാതക കാരണം സ്വത്ത് തർക്കം…പ്രതി പിടിയിൽ
*സ്വത്ത് തർക്കം മൂലമുള്ള വൈരാഗ്യത്താൽ അനുജനെ കൊലപ്പെടുത്തിയ കേസിൽ ജേഷ്ഠൻ പുതുക്കാട് പോലീസിന്റെ കസ്റ്റഡിയിൽ* പുതുക്കാട് : ആനന്ദപുരം സ്വദേശി കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്ണൻ 30 വയസ് എന്നയാളെ 23.04.2025 തീയ്യതി രാത്രി 07.30 [more…]
