തൃശൂരിൽ മെയ് ആറിന്  അവധി

Estimated read time 0 min read

തൃശൂർ പൂരം; മെയ് ആറിന് പ്രാദേശിക അവധി



തൃശൂർ പൂരത്തിനോടനുബന്ധിച്ച് മെയ് ആറിന് തൃശൂർ താലൂക്ക് പരിധിയിൽ അവധി പ്രഖ്യാപിച്ച് ജില്ല കലക്ടർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി അവധി ബാധകമല്ലെന്ന് ജില്ലാ കലക്ട‌ർ അറിയിച്ചു.

+ There are no comments

Add yours