.
‘ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് പോകാൻ അനുവദിക്കില്ല’
സിന്ധു നദിയിലെ ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് ഒഴുക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ജലവിഭവ മന്ത്രി സിആർ പാട്ടീൽ. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ഒരു റോഡ് മാപ്പ് തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു. ഹ്രസ്വ, ഇടത്തരം, ദീർഘകാല നയങ്ങൾക്കായി ഞാൻ പ്രവർത്തിച്ചു വരികയാണ്. സിന്ധു നദിയിലെ വെള്ളം തിരിച്ചുവിടുന്നതിനുള്ള പരിപാടികൾ ഉടൻ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


+ There are no comments
Add yours