നടൻ വിഷ്‌ണു പ്രസാദ് അന്തരിച്ചു

Estimated read time 0 min read

നടൻ വിഷ്‌ണു പ്രസാദ് അന്തരിച്ചു

പ്രിയ നടൻ വിഷ്‌ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. കരൾ നൽകാൻ മകൾ തയ്യാറായെങ്കിലും പണം പ്രശ്നമായി. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. ഇതിനിടെയാണ് മരണം. റൺവേ, മാമ്പഴക്കാലം, ലയൺ അടക്കം നിരവധി സിനിമകളിൽ അഭിനയിച്ച വിഷ്‌ണു സീരിയലിലും സജീവമായിരുന്നു.

+ There are no comments

Add yours