മാളയിൽ നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ മറഞ്ഞു ഡ്രൈവർ മരിച്ചു.

Estimated read time 0 min read

നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ മറഞ്ഞു ഡ്രൈവർ മരിച്ചു. പൊയ്യ സ്വദേശിയായ ഇട്ടിയത്ത് പറമ്പിൽ അനിൽകുമാർ (43) ആണ് മരണപ്പെട്ടത്. പൊയ്യ മാനാഞ്ചേരിക്കുന്നു കുട്ടിച്ചിറ പാലത്തിനു സമീപത്തു വച്ച് നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ തലകീഴായ് മറിയുകയായിരുന്നു. ഉടൻ തന്നെ അനിൽകുമാറിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

+ There are no comments

Add yours