ഹാപ്പി അംബാനി ലോകത്തോട് വിടപറഞ്ഞു… ദുഃഖം താങ്ങാനാവാതെ അംബാനി കുടുംബം

Estimated read time 1 min read

ഹാപ്പി അംബാനി ലോകത്തോട് വിടപറഞ്ഞു

ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും അത്യാഢംബര വിവാഹാഘോഷത്തിൽ തിളങ്ങിയ അംബാനി കുടുംബത്തിലെ വളർത്തുനായയായിരുന്നു ഹാപ്പി അംബാനി. ഇപ്പോഴിതാ ഹാപ്പി ലോകത്തോട് വിടപറഞ്ഞെന്ന വാർത്തയാണ് പുറത്തുവരുന്നത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട നായ ഹാപ്പിയുടെ വിയോഗം ഏറെ ദുഃഖത്തോടെ അറിയിക്കുന്നു. കുടുംബത്തിലെ അംഗം, വിശ്വസ്തൻ, അതിരുകളില്ലാതെ സ്നേഹം നൽകുന്നവനായിരുന്നു ഹാപ്പി’ പ്രാർത്ഥനായോഗത്തിൽ അംബാനി കുടുംബം പറഞ്ഞു.

+ There are no comments

Add yours