പ്രധാനമന്ത്രി മോദി കേരളത്തിലെത്തി

Estimated read time 0 min read

പ്രധാനമന്ത്രി മോദി കേരളത്തിൽ

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് മോദി നേരെ രാജ്ഭവനിലേക്കാണ് പോകുന്നത്. അവിടെ ഇന്ന് താമസിക്കുന്ന പ്രധാനമന്ത്രി നാളെ രാവിലെ പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് ഹെലികോപ്‌ടറിൽ വിഴിഞ്ഞത് എത്തി തുറമുഖം രാജ്യത്തിന് സമർപ്പിക്കും.

+ There are no comments

Add yours