കാറിൽ 6 രഹസ്യ അറകൾ; കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തിയ 5 കോടി പിടികൂടി
കോഴിക്കോട് കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 5 കോടി രൂപ പിടികൂടി. കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെയാണ് കൊടുവള്ളി പൊലീസ് പിടികൂടിയത്. കാറിൽ ആറ് രഹസ്യ അറകൾ നിർമിച്ച് പണം കടത്തുകയായിരുന്നു.


+ There are no comments
Add yours