വമ്പൻ വിവാഹ തട്ടിപ്പ്…12 പേരെ വിവാഹം കഴിച്ച് 21കാരി…

Estimated read time 0 min read

വൻ വിവാഹ തട്ടിപ്പ്: 21കാരി വിവാഹം കഴിച്ചത് 12 പേരെ!

ഞെട്ടിക്കുന്ന വിവാഹ തട്ടിപ്പ് വാർത്തയാണ് യുപിയിൽ നിന്ന് വരുന്നത്. വിവാഹ തട്ടിപ്പ് നടത്തി പണവും സ്വർണവും കവർന്ന ഗുൽഷാന റിയാസ് എന്ന യുവതിയും സംഘവും അറസ്റ്റിലായി. മാട്രിമോണിയൽ സൈറ്റുകളിൽ വിവാഹ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ്. 21 വയസിനിടെ 12 പേരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തി. എട്ടംഗ സംഘത്തേയാണ് പൊലീസ് പൊക്കിയത്. വിവാഹ ശേഷം കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന രീതിയിലാണ് ഇവർ തട്ടിപ്പ് നടത്തിയത്.

+ There are no comments

Add yours