Category: News
News
വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാർ എംഎൽഎ.
കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാർ എംഎൽഎ. കോന്നി പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആളെയാണ് എൽഎൽഎ നേരിട്ടെത്തി മോചിപ്പിച്ചത്. കൈതകൃഷി [more…]
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. പിടി കൂടിയത് എംഡിഎംഎ കലർത്തിയ കേക്കും ക്രീം ബിസ്കറ്റും ചോക്ലേറ്റും
കരിപ്പൂർ വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ ലഹരി വേട്ട. എംഡിഎംഎ കലർത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ലഹരി കടത്താൻ [more…]
ഷായുടെ പ്രസംഗം വിഷലിപ്തം. മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി
കേണൽ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമർശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുൻവർ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമർശം. മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പി [more…]
സംസ്ഥാനത്ത് വീണ്ടും കോളറ പടരുന്നു
സംസ്ഥാനത്ത് വീണ്ടും കോളറ സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസ് ആലപ്പുഴയിൽ. തലവടിയിൽ 48കാരനാണ് രോഗം ബാധിച്ചത്. രോഗി ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിലാണ്. വിവിധ [more…]
തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രങ്ങളിൽ നിരക്കുകൾ പരിഷ്കരിച്ചു.
തൃശൂർ റെയിൽവേ സ്റ്റേഷനിലെ വിവിധ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള നിരക്കുകൾ പരിഷ്കരിച്ചു. പടിഞ്ഞാറെ കവാടത്തിൽ പുതിയ നിരക്കുകൾ മെയ് ആദ്യവാരത്തിൽ നിലവിൽ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാർക്കിങ് നിരക്കുകൾ ജൂൺ [more…]
നടി കാവ്യ സുരേഷ് വിവാഹിതയായി
നടി കാവ്യ സുരേഷ് വിവാഹിതയായി നടി കാവ്യ സുരേഷ് വിവാഹിതയായി. കെപി അദീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 33കാരിയായ കാവ്യ ആലപ്പുഴ സ്വദേശിയാണ്. 2013ൽ ‘ലസാഗു ഉസാഘ’ [more…]
ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് BR ഗവായ്
അംബേദ്കർക്ക് മുന്നിൽ ശിരസ്സ് നമിച്ച് CJI ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് BR ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. രാഷ്ട്രപതി ഭവനിലെ ചടങ്ങിന് ശേഷം ഗവായ് സുപ്രിം കോടതിയിലെത്തി. കോടതി വളപ്പിലുള്ള [more…]
വ്യാജ മദ്യ ദുരന്തം; മരണം 21 ആയി
വ്യാജ മദ്യ ദുരന്തം; മരണം 21 ആയി പഞ്ചാബിലെ അമൃത്സറിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരണം 21 ആയി ഉയർന്നു. 10 പേർ ആശുപത്രിയിൽ ആണ്. മരിച്ചവരിൽ ഭൂരിഭാഗവും ദൈനംദിന കൂലിപ്പണിക്കാരാണ്. [more…]
പാക് പിടിയിലായ BSF ജവാൻ തിരിച്ചെത്തി
പാക് പിടിയിലായ BSF ജവാൻ തിരിച്ചെത്തി ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ്റെ പിടിയിലായ ഇന്ത്യയുടെ BSF ജവാൻ തിരിച്ചെത്തി. മരത്തിന്റെ തണലിൽ വിശ്രമിക്കാൻ ഇരുന്നപ്പോഴാണ് അദ്ദേഹത്തെ പാകിസ്ഥാൻ പിടികൂടിയത്. അബദ്ധത്തിൽ അതിർത്തി കടന്ന് പോയതാണ്. [more…]
മികച്ച സംരംഭകനുള്ള ജേസിഐ തൃപ്രയാറിന്റെ കമൽ പത്ര പുരസ്കാരം ഗോൾഡ് മേറ്റ് ഫിനാൻഷ്യൽ സർവീസസ് എം ഡി. ഹരി. പി കെ ക്ക്.
മികച്ച സംരംഭകനുള്ള ജേസിഐ തൃപ്രയാറിന്റെ കമൽ പത്ര പുരസ്കാരം ഗോൾഡ് മേറ്റ് ഫിനാൻഷ്യൽ സർവീസസ് എം ഡി. ഹരി. പി കെ ക്ക്. തൃപ്രയാർ: രാജ്യത്തെ ഏറ്റവും മികച്ച യുവ സംരംഭകർക്കും ബിസിനസ്സ്കാർക്കും നൽകി [more…]
