Category: News
News
യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ അഭിഭാഷകൻ ബെയ്ലിൻ ദാസ് ഒളിവിൽ തുടരുന്നു.
തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ അഭിഭാഷകൻ ബെയ്ലിൻ ദാസ് ഒളിവിൽ തുടരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ കണ്ടെത്താനായില്ല. ഇയാൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ളയിടങ്ങളിൽ [more…]
മാളയിൽ സ്ത്രീയെ അസഭ്യം പറഞ്ഞ് ആക്രമിച്ച് മാനഹാനി വരുത്തിയ കേസ്സിൽ രണ്ട് പ്രതികൾ റിമാൻഡിൽ
സ്ത്രീയെ അസഭ്യം പറഞ്ഞ് ആക്രമിച്ച് മാനഹാനി വരുത്തിയ കേസ്സിൽ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു. മാള ഇക്കഴിഞ്ഞ ഞായറാഴ്ച സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞ് മാനഹാനി വരുത്തി സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ [more…]
കൊടകരയിൽ പോക്സൊ കേസ്സിൽ യുവാവിനെ അറസ്റ്റ് ചെയ്തു.
പോക്സൊ കേസ്സിൽ യുവാവിനെ അറസ്റ്റ് ചെയ്തു. റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലിൽ ആൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയതിന് കൊടകര പുത്തുകാവ് കാര്യാട്ട് വീട്ടിൽ സ്മിത്ത്35 നെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സൊ നിയമ പ്രകാരം കൊടകര [more…]
10 വട്ടം മാപ്പ് ചോദിക്കുന്നു എന്ന് BJP മന്ത്രി
‘ഒന്നല്ല 10 വട്ടം മാപ്പ് ചോദിക്കുന്നു, അവൾ എന്റെ സഹോദരി’ ഇന്ത്യയുടെ പുത്രി കേണൽ സോഫിയ ഖുറേഷിക്ക് എതിരെ വൃത്തിക്കെട്ട പരാമർശം നടത്തിയ മധ്യപ്രദേശിലെ BJP മന്ത്രി കുൻവർ വിജയ് ഷാ മാപ്പപേക്ഷയുമായി രംഗത്ത്. [more…]
പാലക്കാടുള്ള BJP-RSS നേതാക്കൾ കോൺഗ്രസിൽ ചേർന്നു.
BJP-RSS നേതാക്കൾ കോൺഗ്രസിൽ ചേർന്നു പാലക്കാടുള്ള BJP-RSS നേതാക്കൾ കോൺഗ്രസിൽ ചേർന്നു. കെപിസിസി സെക്രട്ടറി ഹരിഗോവിന്ദൻ, സന്ദീപ് വാര്യർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഇവർ കോൺഗ്രസിൽ ചേർന്നത്. ചെത്തല്ലൂർ ശാഖ മുഖ്യശിക്ഷക്, ഗഡനായ്‌ക്, യുവമോർച്ച ഭാരവാഹികൾ [more…]
ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ മുതിർന്ന അഭിഭാഷകനെതിരേ നടപ ടി
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അ ഭിഭാഷകയെ മർദിച്ച കേസിൽ മുതിർന്ന അഭി ഭാഷകനായ ബെയ്‌ലിൻ ദാസിനെതിരേ നടപ ടിയുമായി ബാർ കൗൺസിൽ. ബെയ്ലിൻ ദാ സിനെ ആറുമാസത്തേക്ക് ബാർ കൗൺസിലി ൽ നിന്ന് സസ്പെൻഡ് [more…]
അതിരപ്പിള്ളി എസ്റ്റേറ്റിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
കാലടി: കാലടി പ്ലാൻ്റേഷനിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി അതിരപ്പിള്ളി എ സ്റ്റേറ്റിൽ ഒന്നാം ബ്ലോക്കിലെ മുനിത്തടം ഭാഗ ത്താണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ ക ണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം അസഹ്യമായ ദുർ ഗന്ധം [more…]
ആലപ്പുഴയിൽ ആറുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
ആലപ്പുഴ: ഹരിപ്പാട് ചെറുതനയിൽ ആറുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച രാത്രിയിലും ചൊവ്വാഴ്ച്ച പുലർച്ചെയുമായിരുന്നു ആക്രമണം. ആക്രമണത്തിനുശേഷം നായ ചത്തു. [more…]
‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ
ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം; ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം വിജയകരമായി വികസിപ്പിച്ച് ഇന്ത്യ. ‘ഭാർഗവാസ്ത്ര’ എന്നതാണ് ഡ്രോൺ പ്രതിരോധ സംവിധാനത്തിന്റെ പേര്. ഗോപാൽപൂരിൽ നടന്ന പരീക്ഷണം വിജയകരം. [more…]
ഇന്ത്യൻ സൈന്യത്തിൽ ചേരാൻ യുവാക്കൾക്ക് അവസരം
ഇന്ത്യൻ സൈന്യത്തിൽ ചേരാൻ യുവാക്കൾക്ക് അവസരം. ടിഇഎസ്-54 (ജനുവരി 2026) ബാച്ചിലേക്ക് സൈന്യം അപേക്ഷ ക്ഷണിച്ചു. മേയ് 13 മുതൽ ജൂൺ 12 വരെയാണ് അപേക്ഷിക്കാൻ അവസരം. joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ [more…]
