പാക് പിടിയിലായ BSF ജവാൻ തിരിച്ചെത്തി

Estimated read time 1 min read

പാക് പിടിയിലായ BSF ജവാൻ തിരിച്ചെത്തി

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ്റെ പിടിയിലായ ഇന്ത്യയുടെ BSF ജവാൻ തിരിച്ചെത്തി. മരത്തിന്റെ തണലിൽ വിശ്രമിക്കാൻ ഇരുന്നപ്പോഴാണ് അദ്ദേഹത്തെ പാകിസ്ഥാൻ പിടികൂടിയത്. അബദ്ധത്തിൽ അതിർത്തി കടന്ന് പോയതാണ്. ഉപാധികളൊന്നും ഇല്ലാതെ 20 ദിവസത്തിന് ശേഷമാണ് പാകിസ്ഥാൻ, BSF ജവാനെ വിട്ടുനൽകിയത്. സുരക്ഷിതനായിട്ടാണ് അദ്ദേഹം തിരിച്ചെത്തിയത്.

+ There are no comments

Add yours