വ്യാജ മദ്യ ദുരന്തം; മരണം 21 ആയി

Estimated read time 1 min read

വ്യാജ മദ്യ ദുരന്തം; മരണം 21 ആയി

പഞ്ചാബിലെ അമൃത്സറിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരണം 21 ആയി ഉയർന്നു. 10 പേർ ആശുപത്രിയിൽ ആണ്. മരിച്ചവരിൽ ഭൂരിഭാഗവും ദൈനംദിന കൂലിപ്പണിക്കാരാണ്. മുഖ്യ സപ്പയർമാർ ഉൾപ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൃത്യ വിലോപം നടത്തിയതിന്റെ പേരിൽ DYSP അമോലക് സിംഗ്, SHO അവ്‌താർ സിംഗ് എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. നിയമ നടപടികൾ പുരോഗമിക്കുകയാണ്.

+ There are no comments

Add yours