Estimated read time 1 min read
News

കൊരട്ടിയിൽ ഗതാഗത നിരോധനം പ്രഖ്യാപിച്ചു;

നിരോധനം പ്രഖ്യാപിച്ചു; തൃശൂരുകാർ ശ്രദ്ധിക്കണം! തൃശൂർ ജില്ലക്കാർക്കുള്ള പ്രത്യേക അറിയിപ്പ്. കൊരട്ടി പഞ്ചായത്തിലെ തിരുമുടിക്കുന്ന്-പന്തയ്ക്കൽ റോഡിന്റെ നിർമാണം നടക്കുന്നതിനാൽ ഇന്നു മുതൽ പൂർണമായി ഗതാഗതം നിരോധിച്ചിട്ടുണ്ട്. അതിനാൽ പ്രദേശത്തേക്ക് പോകുന്നവർ ശ്രദ്ധിക്കണം. ഗതാഗത പ്രശ്ന‌ം [more…]

Estimated read time 1 min read
News

സർക്കാരിന്റെ നാലാം വാർഷികം; ഇന്ന് തൃശുരിൽ,

സർക്കാരിന്റെ നാലാം വാർഷികം; ഇന്ന് തൃശുരിൽ, LDF സർക്കാരിൻ്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടന്നുവരുന്ന ജില്ലാതല യോഗങ്ങളിൽ അടുത്തത് ഇന്ന് തൃശൂർ ജില്ലയിലെ കസിനോ ഹോട്ടലിലാണ് ചേരുന്നത്. യോഗം ആരംഭിച്ചിരിക്കുകയാണ്. വൈകുന്നേരം 5 മണിക്ക് [more…]

Estimated read time 0 min read
News

തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം

തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ. എഴുപതിനായിരം കെയിസ് മദ്യമാണ് അഗ്നിബാധയിൽ കത്തി നശിച്ചത്. 15 വെബ്കോ ഔട്ട്ലറ്റ്ലെറ്റുകളിലേക്കുള്ള മദ്യമാണ് പുളിക്കീഴ് ബെവ്കോ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം [more…]

Estimated read time 0 min read
News

ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി.

ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. കുട്ടികൾ ഇപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇവർ കറങ്ങി [more…]

Estimated read time 0 min read
News

4 ജില്ലകളിൽ യെല്ലോ അലർട്ട്

4 ജില്ലകളിൽ യെല്ലോ അലർട്ട് കാലവർഷം ആൻഡമാൻ കടലിലെത്തിയതിനെത്തുടർന്ന് കേരളത്തിലും മഴ ശക്തമാകുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ കള്ളക്കടൽ മുന്നറിയിപ്പും [more…]

Estimated read time 1 min read
News

കേച്ചേരി – അക്കിക്കാവ് ബൈപ്പാസ് റോഡിൽ ഗതാഗത നിരോധനം

കേച്ചേരി – അക്കിക്കാവ് ബൈപ്പാസ് റോഡിൽ ബുധനാഴ്ച മുതൽ (14.05.2025) റോഡ് നിർമ്മാണ (BC ടാറിംഗ്) പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ അക്കികാവ് ജംഗ്ഷൻ മുതൽ പന്നിത്തടം ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതാണെന്ന് അധികൃതർ [more…]

Estimated read time 0 min read
News

എറണാകുളത്ത് മൂന്ന് ആൺകുട്ടികളെ കാണാതായി.

എറണാകുളത്ത് മൂന്ന് ആൺകുട്ടികളെ കാണാതായി. ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെയാണ് കാണാതായത്. ഫോർട്ട് കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീൻ എന്നിവർക്കായാണ് പൊലീസ് തെരച്ചിൽ തുടങ്ങിയത്. മൂവരും ട്രെയിനിൽ കയറി പോയെന്ന് സംശയമുണ്ട്. ഇതിന്റെ [more…]

Estimated read time 1 min read
News

ചാലക്കുടിയിൽ സൈക്കിൾ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ  ഇന്നോവ കാർ ഡ്രൈവർ   റിമാന്റിൽ

*സൈക്കിൾ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ശേഷം ഒളിവിൽ പോയ ഇന്നോവ കാറിന്റെ ഡ്രൈവറായ യുവാവ്  റിമാന്റിൽ* ചാലക്കുടി : 14.04.2025 തീയതി രാത്രി 07.30  മണിക്ക്  ചാലക്കുടി-പോട്ട പഴയ ദേശീയപാത റോഡിലൂടെ ചാലക്കുടി, കൂടപ്പുഴ [more…]

Estimated read time 0 min read
News

സൗദി അറേബ്യയിലെ നഴ്സിങ് മേഖലയിൽ സ്വദേശിവൽക്കരണം.. മലയാളികൾ ആശങ്കയിൽ

2025ൽ സൗദി അറേബ്യയിൽ നഴ്സിങ് മേഖലയിലെ സ്വദേശിവൽക്കരണ നിരക്ക് 44 ശതമാനമായി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യാന്തര നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ചാണ് സൗദി ആരോഗ്യ മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടത്. സൗദിയിലെ ആരോഗ്യ രംഗത്ത് സർക്കാർ, സ്വകാര്യ [more…]

Estimated read time 1 min read
News

രാഷ്ട്രപതി  ശബരിമലയിലേക്ക്

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനം; തീയതി നിശ്ചയിച്ചു രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനായി ഈ ആഴ്‌ച കേരളത്തിൽ എത്തും. മെയ് 18ന് കോട്ടയത്ത് എത്തി 19ന് ശബരിമല ദർശനം നടത്തും. ഇന്ത്യാ-പാക് [more…]