Category: News
News
കപ്പലിന് തീപിടിച്ചുണ്ടായ അപകടം :രണ്ട് പേരുടെ നില അതീവ ഗുരുതരം
കപ്പലിന് തീപിടിച്ചുണ്ടായ അപകടം :രണ്ട് പേരുടെ നില അതീവ ഗുരുതരം കേരളത്തിന്റെ പുറംകടലിൽ കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു [more…]
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കമായി.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കമായി. ജൂലൈ 31 വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് അർധരാത്രിയോടെ നിലവിൽ വന്നത്. യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്കാണ്. എന്നാൽ പരമ്പരാഗത യാനങ്ങൾക്ക് കടലിൽ പോകാൻ [more…]
ചാലക്കുടിയിൽ ടി.കെ. ചാത്തുണ്ണി സ്മാരക പുരസ്കാരം വിക്ടർ മഞ്ഞിലയ്ക്ക് നൽകി.
വിക്ടർ മഞ്ഞിലയ്ക്ക് ഫുട്ബോൾ പുരസ്കാരം ചാലക്കുടിയിൽ ടി.കെ. ചാത്തുണ്ണി സ്മാരക പുരസ്കാരം വിക്ടർ മഞ്ഞിലയ്ക്ക് നൽകി. ഉണ്ണുനീലി സ്മാരക വായനശാല ഫുട്ബോൾ അക്കാദമിയും പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ചരമവാർഷിക ദിനമായ 12ന് ചാലക്കുടി ബോയ്സ് [more…]
HCL ടെക് ന്റെ രണ്ടാമത്തെ ഓഫീസ് തിരുവനന്തപുരത്ത്
HCL ടെക് തിരുവനന്തപുരത്തിൽ കേന്ദ്രം തുറന്നു തിരുവനന്തപുരം ടെക്നോപാർക്കിൽ HCL ടെക്കിന്റെ രണ്ടാമത്തെ ഡെലിവറി സെന്ററിന് തുടക്കം കുറിച്ചു. വിവിധ വ്യവസായിക മേഖലകളിലെ ഉപയോക്താക്കൾക്ക് എഐ, ക്ലൗഡ്, ജെൻഐഐ തുടങ്ങിയ സാങ്കേതിക വിദ്യകളിൽ പ്രോജക്ടുകൾ [more…]
അടുത്ത 5 ദിവസം സംസ്ഥാനത്ത് കാലവർഷം ശക്തമാകും
പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ ആഴ്ച്ച മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 5 ദിവസം സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്നാണ് പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, [more…]
കാക്കനാട് കുട്ടികൾ ഒബ്സർവേഷൻ ഹോമിൽ നിന്ന് രക്ഷപ്പെട്ടു
കുട്ടികൾ ഒബ്സർവേഷൻ ഹോമിൽ നിന്ന് രക്ഷപ്പെട്ടു കൊച്ചിയിലെ കാക്കനാട് ഒബ്സർവേഷൻ ഹോമിൽ നിന്ന് രണ്ട് പ്രായപൂർത്തിയാകാത്ത മോഷണക്കേസ് പ്രതികളായ കുട്ടികൾ രക്ഷപ്പെട്ടു. കെയർ ടേക്കർമാരെ തള്ളിമാറ്റി ഇരുവരും ഓടിക്കടന്നു. സംഭവത്തിൽ പൊലീസ് വ്യാപക അന്വേഷണം [more…]
കപ്പലിലെ തീപിടുത്തം രക്ഷാദൗത്യം തുടരുന്നു
കപ്പലിലെ തീപിടുത്തം രക്ഷാദൗത്യം തുടരുന്നു കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പലിൽ അറബിക്കടലിൽ വൻ തീപിടുത്തം നടന്നു. കപ്പലിൽ 22 പേർ യാത്ര ചെയ്യുകയായിരുന്നു. നാവിക സേനയുടെ രക്ഷാദൗത്യത്തിൽ 18 പേരെ രക്ഷപ്പെടുത്തി. [more…]
പൊലീസ് ജീപ്പിന്റെ ചില്ല് തകർത്ത് ശുചിമുറിയിലെ ടൈൽ പൊളിച്ച് യുവാവ് പരാക്രമം
ബാറിൽ അതിക്രമം നടത്തിയതിന് പിടികൂടിയ യുവാവ് പൊലീസിന് ഉണ്ടാക്കിയത് വൻ നാശനഷ്ടം. കോഴിക്കോട് ചെമ്മങ്ങാട് പള്ളിക്കണ്ടി സ്വദേശി തെക്കേതലപ്പറമ്പ് വീട്ടിൽ മുഹമ്മദ് വാരിസാ(25)ണ് പൊലീസിന് തലവേദന സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം കസബ എസ്ഐയും സംഘവും [more…]
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാൻ നിലമ്പൂരിലേക്ക്
അൻവറിനായി പഠാൻ നിലമ്പൂരിലേക്ക് നിലമ്പൂരിൽ മത്സരിക്കുന്ന മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർഥിയുമായ പിവി അൻവറിന്റെ പ്രചാരണത്തിന് തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാൻ എത്തുന്നു. അടുത്ത ഞായറാഴ്ച (ജൂൺ15ന്) [more…]
അബുദാബിയിൽ മരിച്ച തൃശ്ശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി
തൃശ്ശൂർ സ്വദേശി അബുദാബിയിൽ മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കെനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബാണ് മരിച്ചത്. 41 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. അബുദാബിയിലെ [more…]
