Estimated read time 1 min read
News

അജയ് വെള്ളരിപ്പണയ്ക്ക് 
പ്രേംനസീർ  സുഹൃത് സമിതിയുടെ ആദരം ജൂൺ 11 ബുധനാഴ്ച
ഭാരത് ഭവനിൽ

ഷഷ്ഠി പൂർത്തിയിലെത്തിയ ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയ്ക്ക്  പ്രേംനസീർ  സുഹൃത് സമിതിയുടെ ആദരം ജൂൺ 11 ബുധനാഴ്ച ഭാരത് ഭവനിൽ തിരുവനന്തപുരം: ഷഷ്ഠി പൂർത്തിയിലെത്തിയ ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയ്ക്ക്  പ്രേംനസീർ സുഹൃത് സമിതി [more…]

Estimated read time 1 min read
News

തഗ് ലൈഫ് സിനിമ  ഒടിടിയിലേക്ക്

കമൽഹാസനും മണിരത്നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ [more…]

Estimated read time 0 min read
News

പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയായ വ്ളോഗർ..ഹെഡ്മ‌ാസ്റ്റർക്ക് സസ്പെൻഷൻ

പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയായ വ്ളോഗർ മുകേഷ് എം നായരെ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്‌കൂൾ ഹെഡ്മ‌ാസ്റ്ററെ സസ്പെൻഡ് ചെയ്തു. ഹെഡ്മ‌ാസ്റ്റർ പ്രദീപ്‌കുമാറിനെയാണ് സ്കൂൾ മാനേജ്‌മന്റ് സസ്പെൻഡ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു [more…]

Estimated read time 0 min read
News

ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ കൈവിലങ്ങിട്ട് തറയിൽ കിടത്തി.. കാരണം??

അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ കൈവിലങ്ങിട്ട് തറയിൽ കിടത്തിയതിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. അനധികൃത കുടിയേറ്റത്തിനെതിരായ അമേരിക്കയുടെ നിലപാടിൽ മാറ്റമില്ല. നിയമാനുസൃതമായി ആർക്കും അമേരിക്കയിലേക്ക് വരാമെന്നും യുഎസ് എംബസി. നിയമവിരുദ്ധ കുടിയേറ്റവും [more…]

Estimated read time 1 min read
News

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ  സ്റ്റേഷൻ റൗഡിയും കൂട്ടാളിയും റിമാന്റിലേക്ക്..*

*യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ  സ്റ്റേഷൻ റൗഡിയും കൂട്ടാളിയും റിമാന്റിലേക്ക്..* വലപ്പാട് : 08.06.2025 തിയ്യതി രാത്രി 10.00 മണിക്ക്  അഞ്ചങ്ങാടി സ്വദേശി ഊണുങ്ങൽ വീട്ടിൽ ബൈജു 32 വയസ്സ് എന്നയാളെ വള്ളത്തിൽ മീൻ [more…]

Estimated read time 0 min read
News

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ  കൂടുതൽ തെളിവുകൾ പുറത്ത്.

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പൊലീസുകാർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. മുഖ്യപ്രതി ബിന്ദുവുമായി പൊലീസുകാർ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഇടപാടിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. വിജിലൻസിലെയും സിറ്റി പൊലീസ് കൺട്രോൾ റൂമിലെയും [more…]

Estimated read time 0 min read
News

ബിജെപി അഷ്ടമിച്ചിറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് സഞ്ചാര യോഗ്യമാക്കി.

ബിജെപി അഷ്ടമിച്ചിറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് സഞ്ചാര യോഗ്യമാക്കി.  മാള പഞ്ചായത്തിലെ അഞ്ചാം വാർഡിലെ അഷ്ടമിച്ചിറ തണൽ ബസ്സ് സ്റ്റോപ്പിൽ നിന്നും ആരംഭിക്കുന്ന ഫ്രൻസ് റോഡിനോടും മഹാത്മ  റോഡിനോടും ചേർന്നുള്ള സ്ഥലത്ത് 25 [more…]

Estimated read time 0 min read
News

വൈറ്റിലയിൽ ഡോക്‌ടറുടെ കാർ കാനയിൽ വീണ് അപകടം

വൈറ്റിലയിൽ കാർ കാനയിൽ വീണ് അപകടം കൊച്ചി ബൈപാസ് റോഡിൽ ഡോ. സുബൈദ സെയ്ദ് ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. വൈറ്റില മേൽപ്പാലം ഇറങ്ങിയ ശേഷം കാർ നിയന്ത്രണം വിട്ട് കാനയിൽ വീണു. നാട്ടുകാർ ഓടിക്കൂടി [more…]

Estimated read time 1 min read
News

വാഹൻ-സാരഥി സോഫ്റ്റ്‌വെയർ തകരാറിൽ…MVD ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കും

ഇന്ത്യയാകെ സ്‌തംഭിച്ചു; പൈസ പോകും! 5 ദിവസമായി വാഹൻ-സാരഥി സോഫ്റ്റ്വേർ തുടർച്ചയായി തകരാറിലാകുന്നത് MVD ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വാഹന ഉടമകളും ലൈസൻസ് അപേക്ഷകരും കുഴയുകയാണ്. രജിസ്ട്രേഷൻ, ഫിറ്റ്നസ് എന്നിവയുടെ [more…]

Estimated read time 0 min read
News

ലഡു കടം ചോദിച്ച് കൊടുക്കാത്ത കടക്കാരന് നേരെ യുവാക്കളുടെ വധശ്രമം

മദ്യലഹരിയിൽ കടക്കാരനെ വധിക്കാൻ ശ്രമിച്ചു തോന്നൂർക്കരയിൽ മദ്യലഹരിയിൽ രണ്ട് യുവാക്കൾ കടക്കാരനെ ആക്രമിച്ച സംഭവം വലിയ വിവാദമായി. വിഷ്ണുമായ സ്വീറ്റ്സ് കടയിൽ ലഡു കടം ചോദിച്ച യുവാക്കൾ വിസമ്മതിച്ചതിനെ തുടർന്ന് മുരളിയെ മർദ്ദിക്കുകയും കടയ്ക്ക് [more…]