അബുദാബിയിൽ മരിച്ച തൃശ്ശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

Estimated read time 0 min read

തൃശ്ശൂർ സ്വദേശി അബുദാബിയിൽ മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി


പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കെനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബാണ് മരിച്ചത്. 41 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഐടി വകുപ്പിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: അബ്ദുല്ല, മാതാവ്: സുബൈദ. ബിയ നസീബ് ആണ് ഭാര്യ. ആദിഷ്, സാസിഷ എന്നിവരാണ് മക്കൾ. തുടർ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.

+ There are no comments

Add yours