Category: News
News
ചാലക്കുടി കല്ലേലി ബാറിൽ സ്റ്റേഷൻ റൗഡിയും യുവാവും പരസ്പരം ഏറ്റുമുട്ടി, രണ്ട് പേരുടെയും പരാതിയിൽ കേസെടുത്തു. രണ്ട് പേരും റിമാന്റിൽ*
*ചാലക്കുടി കല്ലേലി ബാറിൽ സ്റ്റേഷൻ റൗഡിയും യുവാവും പരസ്പരം ഏറ്റുമുട്ടി, രണ്ട് പേരുടെയും പരാതിയിൽ കേസെടുത്തു. രണ്ട് പേരും റിമാന്റിൽ* ചാലക്കുടി : 07.06.2025 തിയ്യതി രാത്രി 10.30 മണിക്ക് ചാലക്കുടി കല്ലേലി ബാറിൽ [more…]
വെറ്റിലപ്പാറ്റ ഫാമിലി ഹെൽത്ത് സെന്ററിലെ ജീവനക്കാരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ*
*വെറ്റിലപ്പാറ്റ ഫാമിലി ഹെൽത്ത് സെന്ററിലെ ജീവനക്കാരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ* അതിരപ്പിള്ളി : മഴക്കാല പകർച്ചവ്യാധി രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്യഹസന്ദർശന ഡ്യൂട്ടി നോക്കി കൊണ്ടിരുന്ന വെറ്റിലപ്പാറ്റ ഫാമിലി [more…]
അതിരപ്പിള്ളി-ചാർപ്പ മഴവിൽപ്പാലം തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമാവുന്നു.
തൃശൂർ നിർമ്മാണം പൂർത്തീകരിച്ച അതിരപ്പിള്ളി-ചാർപ്പ മഴവിൽപ്പാലം തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. ചാർപ്പ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി അടുത്തറിയാൻ സഞ്ചാരികൾക്കായി നിർമിച്ച പാലമാണ് തുറന്നുകൊടുക്കാൻ വൈകുന്നത്. പാലം തുറന്ന് കൊടുക്കാൻ സനീഷ്കുമാർ ജോസഫ് എം.എൽ.എയുടെ ഭാഗത്ത് [more…]
ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ജൂൺ 24 മുതൽ; അപേക്ഷ ക്ഷണിച്ചു.*
*ഇരുപത്തി മൂന്നാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ജൂൺ 24 മുതൽ; അപേക്ഷ ക്ഷണിച്ചു.* ആറാട്ടുപുഴ: ഇരുപത്തി മൂന്നാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവത്തിന് അപേക്ഷ ക്ഷണിച്ചു. ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള സംഗീതോത്സവം ജൂൺ 24, [more…]
ചരക്ക് കപ്പൽ കോഴിക്കോട് തുറമുഖത്തിനരികെ തീ പിടിച്ചു
കപ്പൽ തീപിടിത്തം; ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് സഞ്ചരിച്ച MV വാൻഹായ് 503 എന്ന ചരക്ക് കപ്പൽ കോഴിക്കോട് തുറമുഖത്തിനരികെ തീ പിടിച്ച സാഹചര്യത്തിൽ ചികിത്സയ്ക്ക് നിർദേശം. മുഖ്യമന്ത്രിയാണ് അടിയന്തിര ചികിത്സകൾക്കുള്ള [more…]
നിയന്ത്രണം വിട്ട ബൈക്ക് ടെലഫോൺ പോസ്റ്റിലിടിച്ച് അപകടം.. മുൻ ഇറിഗേഷൻ ഉദ്യോഗസ്ഥന് ദാരുണാന്ത്യം.
നിയന്ത്രണം വിട്ട ബൈക്ക് ടെലഫോൺ പോസ്റ്റിലിടിച്ച് മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ മുൻ ഇറിഗേഷൻ ഉദ്യോഗസ്ഥന് ദാരുണാന്ത്യം.മാള. അണ്ണല്ലൂരിൽ ഗുരുതി പാലക്ക് സമീപമുള്ള പെട്രോൾ പമ്പിനു സമീപമുള്ള വളവിൽ നിയന്ത്രണം വിട്ട ബൈക്ക് ടെലഫോൺ പോസ്റ്റിലിടിച്ച് [more…]
നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലേക്ക് LDF പ്രവർത്തകരുടെ മാർച്ച്
വഴിക്കടവ് അപകടം: പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് LDF മാർച്ച് നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലേക്ക് ഇന്ന് LDF പ്രവർത്തകർ മാർച്ച് നടത്തും. രാവിലെ 10 മണിക്കാണ് മാർച്ച്. വന്യമൃഗശല്ല്യം തടയാൻ നിയമപരമായത് പഞ്ചായത്ത് ചെയ്യുന്നില്ല. അപകടകാരികളായ [more…]
യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്..
യുവേഫ നേഷൻസ് ലീഗ് കിരീടം ചൂടി പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് കിരീടം ചൂടി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടുവരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ [more…]
ടാക്സി ഡ്രൈവർമാർ പണിമുടക്ക് നടത്തും. സിഐടിയു, എഐടിയുസി പിന്തുണച്ചേക്കും
സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി പണിമുടക്ക്! സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക് നടത്തും. യൂബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. വിവിധ യൂണിയനുകൾ സംയുക്തമായിട്ടാണ് പണിമുടക്ക് [more…]
‘റോന്ത്’ ട്രെയിലർ പുറത്ത്;
‘റോന്ത്’ ട്രെയിലർ പുറത്ത്; VIDEO ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ‘റോന്തി’യുടെ ട്രെയിലർ പുറത്തിറങ്ങി. ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ജൂൺ 13ന് തിയറ്ററുകളിലെത്തും. യോഹന്നാൻ എഎസ്ഐയും [more…]
