കപ്പലിലെ തീപിടുത്തം രക്ഷാദൗത്യം തുടരുന്നു
കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പലിൽ അറബിക്കടലിൽ വൻ തീപിടുത്തം നടന്നു. കപ്പലിൽ 22 പേർ യാത്ര ചെയ്യുകയായിരുന്നു. നാവിക സേനയുടെ രക്ഷാദൗത്യത്തിൽ 18 പേരെ രക്ഷപ്പെടുത്തി. എന്നാൽ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. നാല് പേർ കാണാതായി. രാത്രി വൈകിയും രക്ഷാദൗത്യം തുടരുകയാണ്.


+ There are no comments
Add yours