Estimated read time 0 min read
News

ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്.

വൻ പ്രഖ്യാപനവുമായി ഹമാസ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ബന്ദി കൈമാറ്റം ഉൾപ്പടെ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ആക്രമണം നിർത്തി യുദ്ധഭൂമിയിലെ സ്ഥിതി ബന്ദികളുടെ കൈമാറ്റത്തിന് അനുകൂലമാകേണ്ടതുണ്ടെന്നും പല കാര്യങ്ങളിലും ഇനിയും ചർച്ച [more…]

Estimated read time 0 min read
News

മോഹൻലാലിനെ സംസ്ഥാന സർക്കാർ ഇന്ന് ആദരിക്കും.. പ്രവേശനം സൗജന്യം

ലാൽസലാം ഇന്ന്; പ്രവേശനം സൗജന്യം ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ഇന്ന് ആദരിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് മലയാളം വാനോളം, ലാൽസലാം എന്ന പരിപാടി [more…]

Estimated read time 0 min read
News

കുടുംബങ്ങളുടെ സാന്നിധ്യത്തിൽ രഹസ്യമായി വിവാഹനിശ്ചയം…2026 ഫെബ്രുവരിയിൽ വിവാഹം

ഗോസിപ്പുകൾക്ക് വിരാമം; ഇനി ഒഫീഷ്യൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സൗത്ത് ഇന്ത്യൻ യുവതാര ജോഡികളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും. ഇരുവരും വിവാഹിതാരാവുകയാണ്. ഇന്നലെ ഹൈദരാബാദിൽ രഹസ്യമായി നടന്ന ചടങ്ങിൽ താരങ്ങളുടെ വിവാഹം നിശ്ചയിച്ചു. ഫിൽമിബീറ്റ് [more…]

Estimated read time 0 min read
News

ഇന്ന് ലോക മൃഗദിനം.

ഇന്ന് ലോക മൃഗദിനം ഇന്ന് ലോക മൃഗദിനം. നമ്മൾ മനുഷ്യരെ പോലെ ഈ ലോകത്തിന്റെ അവകാശികളാണ് മൃഗങ്ങളും. മൃഗങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടിയുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും അവയെ സംരക്ഷിക്കുന്നതിനും വേണ്ടി എല്ലാവർഷവും ഒക്ടോബർ 4ന് [more…]

Estimated read time 0 min read
News

വന്ദേ ഭാരത് ഇടിച്ച് വൻ അപകടം

വന്ദേ ഭാരത് ഇടിച്ച് 4 പേർ മരിച്ചു ഞെട്ടിക്കുന്നൊരു ട്രെയിൻ അപകട വാർത്തയാണ് ബിഹാറിൽ പൂർണിയ ജില്ലയിലെ ജബൻപൂരിൽ നിന്ന് വരുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസ് ഇടിച്ച് 4 പേർ മരിച്ചു. ദസറ ആഘോഷത്തിൽ [more…]

Estimated read time 1 min read
News

ഇനിയും ഇത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നും റിനി ആൻ ജോർജ്

സിപിഐഎം പറവൂർ ഏരിയ കമ്മിറ്റി നത്തിയ പെൺ പ്രതിരോധ സംഗമത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി റിനി ആൻ ജോർജ്. ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമായല്ല പരിപാടിയിൽ പങ്കെടുത്തതെന്നും ക്ഷണിച്ചത് കൊണ്ട് ചെന്നതാണെന്നും റിനി പറഞ്ഞു. സ്ത്രീപക്ഷ [more…]

Estimated read time 0 min read
News

സ്വർണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിച്ച് റിസർവ് ബാങ്ക്… ഇതാണ് പുതിയ നിയമം

സ്വർണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിച്ച് റിസർവ് ബാങ്ക്. പുതിയ നിയമമനുസരിച്ച് പ്രതിമാസ തിരിച്ചടവ് സംവിധാനമില്ലാത്ത സ്വർണ വായ്പ‌കൾ പുതുക്കുന്നതിന് മുതലും പലിശയും പൂർണമായും അടച്ചുതീർക്കണം. ഇത്തരം വായ്പ്‌പകൾ ഒരു വർഷത്തിനകം തിരിച്ചടക്കണം. അതേസമയം [more…]

Estimated read time 0 min read
News

തിരുവനന്തപുരത്ത് 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 67 വർഷം തടവ്.

ക്രൂര പീഡനം; പ്രതിക്ക് 67 വർഷം തടവ് തിരുവനന്തപുരം ചാക്കയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടിക്ക് 67 വർഷം തടവ്. പോക്സോ കോടതിയാണ് വിധി പറഞ്ഞത്. 41 സാക്ഷികളെ വിസ്‌തരിക്കുകയും [more…]

Estimated read time 1 min read
News

സ്റ്റാലിനും തൃഷയ്ക്കും ബോംബ് ഭീഷണി

MK സ്റ്റാലിനും തൃഷയ്ക്കും ബോംബ് ഭീഷണി ചെന്നൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി MK സ്റ്റാലിനും, BJP ആസ്ഥാനത്തിനും, നടി തൃഷയുടെ വസതിക്കും ബോംബ് ഭീഷണി ലഭിച്ചു. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തെ തുടർന്ന് [more…]

Estimated read time 0 min read
News

കഫ്സിറപ്പ് കുടിച്ച 9 കുട്ടികൾ മരിച്ചു;ഈ സിറപ്പിൻ്റെ വിൽപ്പന തടഞ്ഞു

കഫ്സിറപ്പ് കുടിച്ച 9 കുട്ടികൾ മരിച്ചു; ഇത് കഴിക്കരുത്! മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ കഫ് സിറപ്പ് കുടിച്ച 9 കുട്ടികൾ മരിച്ചു. പനി പോലെ വന്ന ശേഷം വൃക്കകൾ തകരാറിലായാണ് കുട്ടികൾ മരിക്കുന്നത്. മധ്യപ്രദേശിന് [more…]