സ്റ്റാലിനും തൃഷയ്ക്കും ബോംബ് ഭീഷണി

Estimated read time 1 min read

MK സ്റ്റാലിനും തൃഷയ്ക്കും ബോംബ് ഭീഷണി

ചെന്നൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി MK സ്റ്റാലിനും, BJP ആസ്ഥാനത്തിനും, നടി തൃഷയുടെ വസതിക്കും ബോംബ് ഭീഷണി ലഭിച്ചു. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. സ്നിഫർ നായകളും ബോംബ് സ്‌ക്വാഡും ചേർന്ന് തെരച്ചിലിൽ നടത്തി. തെരച്ചിലിൽ സംശയാസ്പദമായൊന്നും കണ്ടെത്തിയില്ല. ഇന്നലെ ചെന്നൈ വിമാനത്താവളത്തിലും സമാനമായ ഭീഷണിയുള്ള ഇമെയിൽ ലഭിച്ചിരുന്നു. അന്വേഷണം തുടരുകയാണ്

+ There are no comments

Add yours