കുടുംബങ്ങളുടെ സാന്നിധ്യത്തിൽ രഹസ്യമായി വിവാഹനിശ്ചയം…2026 ഫെബ്രുവരിയിൽ വിവാഹം

Estimated read time 0 min read

ഗോസിപ്പുകൾക്ക് വിരാമം; ഇനി ഒഫീഷ്യൽ

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സൗത്ത് ഇന്ത്യൻ യുവതാര ജോഡികളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും. ഇരുവരും വിവാഹിതാരാവുകയാണ്. ഇന്നലെ ഹൈദരാബാദിൽ രഹസ്യമായി നടന്ന ചടങ്ങിൽ താരങ്ങളുടെ വിവാഹം നിശ്ചയിച്ചു. ഫിൽമിബീറ്റ് തെലുഗു ആണ് വാർത്ത പുറത്ത് വിട്ടത്. ഇരുവരുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തിൽ രഹസ്യമായി വിവാഹനിശ്ചയം നടത്തിയെന്നും 2026 ഫെബ്രുവരിയിലാണ് വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു.

+ There are no comments

Add yours