വന്ദേ ഭാരത് ഇടിച്ച് വൻ അപകടം

Estimated read time 0 min read

വന്ദേ ഭാരത് ഇടിച്ച് 4 പേർ മരിച്ചു

ഞെട്ടിക്കുന്നൊരു ട്രെയിൻ അപകട വാർത്തയാണ് ബിഹാറിൽ പൂർണിയ ജില്ലയിലെ ജബൻപൂരിൽ നിന്ന് വരുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസ് ഇടിച്ച് 4 പേർ മരിച്ചു. ദസറ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് അധികൃതർ അറിയിച്ചത്. പരിക്കേറ്റ ഒരാൾ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജോഗ്ബാനിൽ നിന്ന് ദാനപൂരിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് ഇടിച്ചത്

+ There are no comments

Add yours