സ്വർണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിച്ച് റിസർവ് ബാങ്ക്. പുതിയ നിയമമനുസരിച്ച് പ്രതിമാസ തിരിച്ചടവ് സംവിധാനമില്ലാത്ത സ്വർണ വായ്പകൾ പുതുക്കുന്നതിന് മുതലും പലിശയും പൂർണമായും അടച്ചുതീർക്കണം. ഇത്തരം വായ്പ്‌പകൾ ഒരു വർഷത്തിനകം തിരിച്ചടക്കണം. അതേസമയം പണമടച്ച് ഏഴ് ദിവസത്തിനകം സ്വർണം നൽകിയില്ലെങ്കിൽ ഓരോ ദിവസവും അയ്യായിരം രൂപ ഫൈൻ ഉപഭോക്താവിന് നൽകണം.



+ There are no comments
Add yours