ഇന്ന് ലോക മൃഗദിനം.

Estimated read time 0 min read

ഇന്ന് ലോക മൃഗദിനം

ഇന്ന് ലോക മൃഗദിനം. നമ്മൾ മനുഷ്യരെ പോലെ ഈ ലോകത്തിന്റെ അവകാശികളാണ് മൃഗങ്ങളും. മൃഗങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടിയുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും അവയെ സംരക്ഷിക്കുന്നതിനും വേണ്ടി എല്ലാവർഷവും ഒക്ടോബർ 4ന് ലോക മൃഗദിനം ആചരിക്കുന്നു.

മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും അവയോടുള്ള അനുകമ്പ വർദ്ധിപ്പിക്കാനും 1925ൽ ഹെൻറിച്ച് സിമ്മർമാൻ എന്ന ജർമ്മൻ എഴുത്തുകാരനാണ് ആദ്യമായി ലോക മൃഗദിനം ആചരിച്ചത്.

+ There are no comments

Add yours