വൻ പ്രഖ്യാപനവുമായി ഹമാസ്
ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ബന്ദി കൈമാറ്റം ഉൾപ്പടെ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ആക്രമണം നിർത്തി യുദ്ധഭൂമിയിലെ സ്ഥിതി ബന്ദികളുടെ കൈമാറ്റത്തിന് അനുകൂലമാകേണ്ടതുണ്ടെന്നും പല കാര്യങ്ങളിലും ഇനിയും ചർച്ച അനിവാര്യമാണെന്നും ഹമാസ് ചൂണ്ടിക്കാട്ടി. ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കുന്നതിനായി ഗാസയിലെ ബോംബാക്രമണം ഇസ്രായേൽ ഉടൻ നിർത്തണമെന്ന് ട്രംപും ആവശ്യപ്പെട്ടു,



+ There are no comments
Add yours