Estimated read time 0 min read
News

ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവുകളിൽ ഒന്നായ മൊബൈൽ ഫോൺ എംജി ക്യാംപസിലെ പാറക്കുളത്തിൽ നിന്ന് കണ്ടെത്തി.

കാണക്കാരിയിലെ ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവുകളിൽ ഒന്നായ മൊബൈൽ ഫോൺ എംജി ക്യാംപസിലെ പാറക്കുളത്തിൽ നിന്ന് കണ്ടെത്തി. ജെസി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളിൽ ഒന്നാണ് മുങ്ങൽ വിദഗ്‌ധർ ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. [more…]

Estimated read time 0 min read
News

വമ്പൻ മാറ്റം..യുപിഐ വഴി നടത്തുന്ന പണമിടപാടുകൾക്ക് മുഖം തിരിച്ചറിയൽ, വിരലടയാളം…

ഓൺലൈനായുള്ള പണം അയക്കൽ: നാളെ മുതൽ മാറ്റം! യുപിഐ വഴി നടത്തുന്ന പണമിടപാടുകൾക്ക് മുഖം തിരിച്ചറിയൽ, വിരലടയാളം എന്നിവ ഉപയോഗിക്കാൻ നാളെ (ഒക്ടോബർ 8) മുതൽ ഉപയോക്താക്കളെ അനുവദിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ പണമിടപാടുകൾ നടത്താൻ [more…]

Estimated read time 0 min read
News

ഷോർട്സ് ധരിച്ച ചേച്ചിയെ തല്ലിക്കൊന്ന് അനുജൻ…

ഷോർട്സ് ധരിച്ച ചേച്ചിയെ തല്ലിക്കൊന്ന് 18കാരൻ ഷോർട്സ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സഹോദരിയെ ബാറ്റുകൊണ്ട് അടിച്ചു കൊന്ന് 18കാരൻ. ഹരിയാനയിലെ ഫത്തേബാദിലാണ് സംഭവം. സഹോദരിയായ രാധികയുടെ (33) വസ്ത്രധാരണത്തിൽ എതിർപ്പുണ്ടായ സഹോദരൻ ഹസൻപ്രീത് (18) [more…]

Estimated read time 1 min read
News

റേഞ്ച് ഇല്ലെങ്കിലും  സംസാരിക്കാം.. ഇത് വഴി

റേഞ്ച് ഇല്ലെങ്കിലും ഫോണിൽ സംസാരിക്കാം പൊതുമേഖലാ ടെലികോം കമ്പനിയായ BSNL കൊണ്ടുവരുന്ന മാറ്റങ്ങൾ ഉപയോക്താക്കളെ ആകർഷിക്കുന്നു. മൊബൈൽ നെറ്റ‌്വർക്ക് ഇല്ലാത്തപ്പോൾ വൈഫൈ വഴി വോയ്‌സ് കോളുകൾ ചെയ്യാൻ സാധിക്കുന്ന VoWiFi എന്ന പുതിയ സംവിധാനമാണ് [more…]

Estimated read time 1 min read
News

സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് റെക്കോർഡ് മുന്നേറ്റം.

കുത്തനെ കൂടി; ഒരു പവൻ വാങ്ങാൻ ഒരു ലക്ഷം രൂപ! സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് റെക്കോർഡ് മുന്നേറ്റം. പവന് 920 രൂപ വർധിച്ച് 89480 രൂപയിൽ എത്തി. ആദ്യമായാണ് സ്വർണ വില 89,000 കടക്കുന്നത്. [more…]

Estimated read time 1 min read
News

വമ്പൻ ഓഫറുമായി ഞെട്ടിച്ച് ജിയോ!ഒരു മാസം സൗജന്യ സേവനവും

വമ്പൻ ഓഫറുമായി ഞെട്ടിച്ച് ജിയോ! ദീപാവലിയോടനുബന്ധിച്ച് ജിയോ ഭാരത് വമ്പൻ ഓഫർ പ്രഖ്യാപിച്ചു. 699 രൂപയ്ക്ക് ജിയോഭാരത് ഫോണും ഒരു മാസം സൗജന്യ സേവനവും ലഭിക്കും. 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ 4 മാസം [more…]

Estimated read time 1 min read
News

സർക്കാർ സ്ഥാപനങ്ങളിൽ EV ചാർജിംഗ് സ്റ്റേഷൻ

സർക്കാർ സ്ഥാപനങ്ങളിൽ EV ചാർജിംഗ് സ്റ്റേഷൻ സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിൽ KSEB വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. 30 കിലോവാട്ട് ശേഷിയുള്ള 35 ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ മോട്ടോർ [more…]

Estimated read time 0 min read
News

ലക്ഷങ്ങൾ വില വരുന്ന പശുക്കളെയും, കാളകളെയും മോഷ്ടിക്കുന്ന കൊള്ളസംഘം കളമശ്ശേരിയിൽ പിടിയിൽ.

കന്നുകാലി കള്ളന്മാർ പിടിയിൽ. ലക്ഷങ്ങൾ വില വരുന്ന പശുക്കളെയും, കാളകളെയും മോഷ്ടിക്കുന്ന കൊള്ളസംഘം പിടിയിൽ. കളമശ്ശേരിയിലെ മോഷണത്തിനിടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കന്നുകാലികളെ മോഷ്ടിക്കുന്ന പ്രധാനികളാണ് പിടിയിലായത്. വിവിധ [more…]

Estimated read time 0 min read
News

ചക്കക്കൊമ്പന്റെ ആക്രമണം.. ഏലം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ വീണ്ടും കാട്ടാനക്കലി; ഏലം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം ഇടുക്കി പൂപ്പാറ ചൂണ്ടലിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പന്നിയാർ സ്വദേശിയായ ജോസഫ് വേലുച്ചാമി (62) യാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. [more…]

Estimated read time 0 min read
News

പ്രധാനമന്ത്രി സെബാസ്റ്റ്യൻ  രാജിവച്ചു.

ഫ്രാൻസിൽ വീണ്ടും രാജി; പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു ഫ്രാൻസിനെ ഞെട്ടിച്ച് വീണ്ടും രാജി. ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഒരു മണിക്കൂർ കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് രാജി. [more…]