വമ്പൻ ഓഫറുമായി ഞെട്ടിച്ച് ജിയോ!
ദീപാവലിയോടനുബന്ധിച്ച് ജിയോ ഭാരത് വമ്പൻ ഓഫർ പ്രഖ്യാപിച്ചു. 699 രൂപയ്ക്ക് ജിയോഭാരത് ഫോണും ഒരു മാസം സൗജന്യ സേവനവും ലഭിക്കും. 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ 4 മാസം സേവനം ലഭിക്കും. ഒരു മാസം സേവനം തികച്ചും സൗജന്യവുമാണ്. അതായത് ഒരുമാസത്തേക്ക് വെറും 99 രൂപ മാത്രമാണ് ചെലവാകുന്നത്. 2G ഉപഭോക്താക്കളെ 4Gയിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജിയോയുടെ ഈ പുതിയ പദ്ധതി.



+ There are no comments
Add yours