കാണക്കാരിയിലെ ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവുകളിൽ ഒന്നായ മൊബൈൽ ഫോൺ എംജി ക്യാംപസിലെ പാറക്കുളത്തിൽ നിന്ന് കണ്ടെത്തി. ജെസി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളിൽ ഒന്നാണ് മുങ്ങൽ വിദഗ്‌ധർ ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ജെസി ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോണിനായി തിരച്ചിൽ തുടരുകയാണ്. ജെസിയുടെ ഭർത്താവും കൊലക്കേസിലെ പ്രതിയുമായ സാം കെ ജോർജാണ് ഫോണുകൾ പാറക്കുളത്തിൽ ഉപേക്ഷിച്ചത്. എംജി സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കൂടിയാണ് 59കാരനായ സാം.
ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവുകളിൽ ഒന്നായ മൊബൈൽ ഫോൺ എംജി ക്യാംപസിലെ പാറക്കുളത്തിൽ നിന്ന് കണ്ടെത്തി.

+ There are no comments
Add yours