Category: News
News
ഇരിങ്ങാലക്കുട നഗരസഭയിലെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതക്കുമെതിരെ എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി
*ഇരിങ്ങാലക്കുട നഗരസഭയിലെ വികസന മുരടിപ്പിനും,യു.ഡി.എഫ് നേതൃത്വം നയിക്കുന്ന ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കുമെതിരെ എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി* ഇരിങ്ങാലക്കുട > ഇരിങ്ങാലക്കുട നഗരസഭ യു. ഡി. എഫ് ദുർഭരണത്തിനും,വികസനമുരടിപ്പിനുമെതിരെ എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും,നഗരസഭ കാര്യാലയത്തിനു മുന്നിൽ [more…]
നിയമസഭയിൽ അസാധാരണ സാഹചര്യം.
നിയമസഭയിൽ സംഘർഷാവസ്ഥ കേരള നിയമസഭയിൽ അസാധാരണ സാഹചര്യം. ശബരിമല സ്വർണപ്പാളി വിഷയം ഉയർത്തി സഭ നടപടികൾ സ്തംഭിപ്പിക്കാൻ ഇന്നും പ്രതിപക്ഷത്തിൻ്റെ നീക്കമുണ്ടായി. പ്രതിപക്ഷാഗംങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷത്തിന് നേരെ [more…]
റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു.
90,000 കടന്ന് സ്വർണ വില; ചരിത്രത്തിൽ ആദ്യം! സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന് 90,000 രൂപ കടന്നു. ഇന്ന് പവന് 840 രൂപയാണ് വർധിച്ചത്. [more…]
ടിവികെ സുപ്രിംകോടതിയിൽ.
ടിവികെ സുപ്രിംകോടതിയിൽ കരൂർ അപകടത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രിംകോടതിയിൽ. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തണ് ഹർജി. ഭരണകൂടത്തിന്റെ അനാസ്ഥയെ തുടർന്നാണ് ദുരന്തമുണ്ടായതെന്ന് ടിവികെയുടെ വാദം. [more…]
ഇന്ന് 93-ാമത് ഇന്ത്യൻ വ്യോമസേന ദിനം.
ഇന്ന് 93-ാമത് ഇന്ത്യൻ വ്യോമസേന ദിനം. വ്യോമമേഖലയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന സേനാവിഭാഗമാണ് ഇന്ത്യൻ എയർ ഫോഴ്സ്. ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പ്രകടമായി. 62 വർഷം വ്യോമസേനയ്ക്ക് തുണയായി [more…]
നടൻ മമ്മൂട്ടിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) റെയ്ഡ്.
മമ്മൂട്ടിയുടെ വീട്ടിൽ റെയ്ഡ്! ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) റെയ്ഡ്. വാഹന ഡീലർമാരുടെ ഓഫീസിലടക്കം 17 ഇടങ്ങളിലാണ് റെയ്ഡ്. ദുൽഖറിന്റെ 3 വീടുകളിലും മമ്മൂട്ടിയുടെ വീട്ടിലും നടക്കുന്നുണ്ട്. [more…]
ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ജില്ലക്ക് സ്വർണക്കപ്പ് ലഭിക്കും.
കേരളം സ്വർണക്കപ്പ് പണിയാൻ പോകുന്നു കേരള സ്കൂൾ ഒളിമ്പിക്സിൽ ഈ വർഷം ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ജില്ലക്ക് 117.5 ഗ്രാം തൂക്കം വരുന്ന മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ലഭിക്കും. സ്വർണക്കപ്പ് നിർമ്മാണത്തിന് പൊതു വിദ്യാഭ്യാസ [more…]
കരുവന്നൂർ ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ച് പ്രതിഷേധം.. ഒടുവിൽ
കരുവന്നൂർ ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകൻ. കരുവന്നൂർ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പണം കിട്ടാത്തതിൽ പ്രതിഷേധിച്ചായിരുന്നു നിക്ഷേപകനായ കൂത്തുപാലക്കൽ സുരേഷ് ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ചത്. തന്റെ [more…]
തൃശ്ശൂരിൽ ആംബുലൻസ് കിട്ടാതെ യുവാവിന് പ്ലാറ്റ്ഫോമിൽ ദാരുണാന്ത്യം
തൃശ്ശൂരിൽ ആംബുലൻസ് കിട്ടാതെ യുവാവിന് ദാരുണാന്ത്യം തൃശ്ശൂരിൽ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയ യുവാവിന് പ്ലാറ്റ്ഫോമിൽ ദാരുണാന്ത്യം. ട്രെയിനിൽ തൃശ്ശൂരിലേക്ക് വരുന്നതിനിടെ ശ്രീജിത്ത് കുഴഞ്ഞുവീണു. ഉണ്ടായിരുന്നവർ TTE അറിയിച്ച് അടിയന്തരമായി ട്രെയിൻ നിർത്തി. [more…]
ഈ കമ്പനിയുടെ എല്ലാ മരുന്നുകളും കേരളത്തിൽ നിരോധിച്ചതായി ആരോഗ്യമന്ത്രി
കേരളത്തിൽ ഈ മരുന്ന് നിരോധിച്ചു, ജനങ്ങൾ സൂക്ഷിക്കണം! ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകളും കേരളത്തിൽ നിരോധിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്നും [more…]
