സർക്കാർ സ്ഥാപനങ്ങളിൽ EV ചാർജിംഗ് സ്റ്റേഷൻ

Estimated read time 1 min read

സർക്കാർ സ്ഥാപനങ്ങളിൽ EV ചാർജിംഗ് സ്റ്റേഷൻ

സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിൽ KSEB വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. 30 കിലോവാട്ട് ശേഷിയുള്ള 35 ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ മോട്ടോർ വാഹന വകുപ്പിന് ഫണ്ട് അനുവദിച്ചു. KSEBയുടെ ഉടമസ്ഥതയിലുള്ള EV ചാർജിംഗ് സ്റ്റേഷനുകൾ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുമെന്നും 4 വാഹനങ്ങൾ ഒരേ സമയം ചാർജ് ചെയ്യാവുന്ന തരത്തിലാണ് നവീകരണമെന്നും മന്ത്രി വ്യക്തമാക്കി.

+ There are no comments

Add yours