Category: News
News
പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും.
പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമാണം കാര്യക്ഷമം അല്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തീരുമാനം. പാലിയേക്കരയിൽ ടോൾ പിരിവ് നിലച്ചിട്ട് രണ്ട് [more…]
കർഷകരുടെ അക്കൗണ്ടുകളിൽ 2000 രൂപ നിക്ഷേപിച്ചേക്കും
2000 രൂപ അക്കൗണ്ടിൽ എത്തും; സർക്കാർ അറിയിപ്പ്! ദീപാവലി സമ്മാനമായി കർഷകർക്ക് കേന്ദ്രത്തിന്റെ ധനസഹായം. PM കിസാൻ ഫണ്ടിന്റെ 21-ാം ഗഡു നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അടുത്ത ആഴ്ച കർഷകരുടെ അക്കൗണ്ടുകളിൽ 2000 രൂപ [more…]
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപിച്ചു
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപിച്ചു വിവാദ വോട്ടർ പട്ടിക മാറ്റങ്ങൾക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കും ഒടുവിൽ ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. നവംബർ 6, 11 എന്നിങ്ങനെ 2 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. [more…]
തടവി വേദന മാറ്റും… പിന്നെ ചികിത്സയുടെ മറവിൽ പീഡനവും..പ്രതിയെ പിടിയിൽ
തടവി വേദന മാറ്റും, കൂട്ടത്തിൽ പീഡനവും! എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് തടവിമാറ്റാമെന്ന സമൂഹമാധ്യമങ്ങളിൽ കണ്ട് അതിന് ശ്രമിച്ച സ്ത്രീക്ക് ചതി പറ്റി. തിരുമ്മൽ ചികിത്സയുടെ മറവിൽ ചേർത്തല തുറവൂർ സ്വദേശിയായ [more…]
ഓണം ബംബർ 25 കോടി അടിച്ച ആളുടെ പ്രതികരണം
ഓണം ബംബർ 25 കോടി അടിച്ച ആളുടെ പ്രതികരണം ഭാഗ്യം ലഭിച്ചതിൽ സന്തോഷമെന്ന് 25 കോടിയുടെ തിരുവോണം ബംപർ നേടിയ ശരത് എസ് നായർ. നെട്ടൂരിൽ പെയിന്റ് കട ജീവനക്കാരനാണ് ആലപ്പുഴ തുറവൂർ സ്വദേശിയായ [more…]
മാത്യു കുഴൽനാടന് കനത്ത തിരിച്ചടി; ഹർജി സുപ്രീം കോടതി തള്ളി
മാത്യു കുഴൽനാടന് കനത്ത തിരിച്ചടി; ഹർജി സുപ്രീം കോടതി തള്ളി സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന് കനത്ത തിരിച്ചടി. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി സുപ്രീം [more…]
KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ*
*KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ* *മെഗാ ചിട്ടി* 100000*30 = 30 ലക്ഷം *മൾട്ടി ഡിവിഷൻ ചിട്ടി*10000*50 – 5 ലക്ഷം ( മാസം 1 നറുക്ക് 3 [more…]
ആശുപത്രിയിൽ തീപിടുത്തം; ഐസിയുവിലുണ്ടായിരുന്ന ആറ് രോഗികൾ മരിച്ചു
ജയ്പൂരിൽ ആശുപത്രിയിൽ തീപിടുത്തം; ഐസിയുവിലുണ്ടായിരുന്ന ആറ് രോഗികൾ മരിച്ചു രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആറ് രോഗികൾ വെന്തു മരിച്ചു. ജയ്പൂരിലെ സവായ് മാൻസിങ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് പേർ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് [more…]
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ നടപടി. രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ നടപടി പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ നടപടി. ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ മുസ്തഫ, ഡോ സർഫറാസ് എന്നിവരെയാണ് അന്വേഷണ [more…]
താന്ന്യം പഞ്ചായത്തിന്റെ മുന്നിൽ സമാധാനപരമായ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
*വോയിസ് ഓഫ് ഡിസേബിൾഡ് – തൃശ്ശൂർ ജില്ലാ കമ്മിറ്റി* തൃശ്ശൂർ ജില്ലയിലെ താന്ന്യം പഞ്ചായത്തിലെ സ്ഥിരതാമസക്കാരനും വോയിസ് ഓഫ് ഡിസേബിൾഡ് സംഘടനയിലെ അംഗവുമായ വത്സലൻ സുജാത (Valsalan Sujatha) spinal cord injury മൂലം [more…]
