റേഞ്ച് ഇല്ലെങ്കിലും ഫോണിൽ സംസാരിക്കാം
പൊതുമേഖലാ ടെലികോം കമ്പനിയായ BSNL കൊണ്ടുവരുന്ന മാറ്റങ്ങൾ ഉപയോക്താക്കളെ ആകർഷിക്കുന്നു. മൊബൈൽ നെറ്റ‌്വർക്ക് ഇല്ലാത്തപ്പോൾ വൈഫൈ വഴി വോയ്‌സ് കോളുകൾ ചെയ്യാൻ സാധിക്കുന്ന VoWiFi എന്ന പുതിയ സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ ഇത് എല്ലാവർക്കും ലഭ്യമാകും. അതേസമയം ഓഗസ്റ്റിൽ 1.38 ദശലക്ഷം ആളുകൾ ബിഎസ്എൻഎല്ലിലേക്ക് മാറിയതും ആകെ ഉപയോക്താക്കളുടെ എണ്ണം 91.7 ദശലക്ഷത്തിലെത്തിയെന്നും ട്രായ്




+ There are no comments
Add yours