നടൻ മമ്മൂട്ടിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) റെയ്‌ഡ്.

Estimated read time 1 min read

മമ്മൂട്ടിയുടെ വീട്ടിൽ റെയ്ഡ്!

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) റെയ്‌ഡ്. വാഹന ഡീലർമാരുടെ ഓഫീസിലടക്കം 17 ഇടങ്ങളിലാണ് റെയ്‌ഡ്. ദുൽഖറിന്റെ 3 വീടുകളിലും മമ്മൂട്ടിയുടെ വീട്ടിലും നടക്കുന്നുണ്ട്. EDയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായി റെയ്ഡ് നടത്തുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ നൽകണമെന്ന് ദുൽഖർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പരിശോധന.

+ There are no comments

Add yours