90,000 കടന്ന് സ്വർണ വില; ചരിത്രത്തിൽ ആദ്യം!
സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന് 90,000 രൂപ കടന്നു. ഇന്ന് പവന് 840 രൂപയാണ് വർധിച്ചത്. 90,320 രൂപയാണ് ഇന്നത്തെ സ്വർണ വില. ഗ്രാമിന് 105 രൂപയാണ് വർധിച്ചത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. പണിക്കൂലി ഉൾപ്പെടെ കണക്കാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.



+ There are no comments
Add yours