ഈ കമ്പനിയുടെ എല്ലാ മരുന്നുകളും കേരളത്തിൽ നിരോധിച്ചതായി ആരോഗ്യമന്ത്രി

Estimated read time 1 min read

കേരളത്തിൽ ഈ മരുന്ന് നിരോധിച്ചു, ജനങ്ങൾ സൂക്ഷിക്കണം!

ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകളും കേരളത്തിൽ നിരോധിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്നും നിരോധിച്ചു. ഏജൻസികളോട് മരുന്ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ മരുന്ന് വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

+ There are no comments

Add yours