തൃശ്ശൂരിൽ ആംബുലൻസ് കിട്ടാതെ യുവാവിന് ദാരുണാന്ത്യം
തൃശ്ശൂരിൽ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയ യുവാവിന് പ്ലാറ്റ്ഫോമിൽ ദാരുണാന്ത്യം. ട്രെയിനിൽ തൃശ്ശൂരിലേക്ക് വരുന്നതിനിടെ ശ്രീജിത്ത് കുഴഞ്ഞുവീണു. ഉണ്ടായിരുന്നവർ TTE അറിയിച്ച് അടിയന്തരമായി ട്രെയിൻ നിർത്തി. സ്റ്റേഷനിൽ ഇറക്കിയ യുവാവ് അരമണിക്കൂർ നേരം ആംബുലൻസ് കിട്ടാതെ പ്ലാറ്റ്ഫോമിൽ കിടന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.
തൃശ്ശൂരിൽ ആംബുലൻസ് കിട്ടാതെ യുവാവിന് പ്ലാറ്റ്ഫോമിൽ ദാരുണാന്ത്യം

+ There are no comments
Add yours