Estimated read time 1 min read
News

വിജയുടെ ടിവികെയെ മുന്നണിയിൽ ഉൾപ്പെടുത്തുമെന്ന് സൂചിപ്പിച്ച് അണ്ണാഡിഎംകെ

വിജയുടെ ടിവികെയെ മുന്നണിയിൽ ഉൾപ്പെടുത്തുമെന്ന് സൂചിപ്പിച്ച് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. മുന്നണി വിപുലമാക്കുമെന്ന് ഇപിഎസ് പറഞ്ഞു. സഖ്യത്തിനുള്ള ശുഭാരംഭം ആയെന്ന് റാലിയിൽ വീശിയ ടിവികെ പതാകകൾ ചൂണ്ടിക്കാട്ടി എടപ്പാടി പളനിസ്വാമി പറഞ്ഞു. [more…]

Estimated read time 0 min read
News

ദുൽഖർ സൽമാനും അമിത് ചക്കാലയ്ക്കലിനും ഇഡി നോട്ടീസ് നൽകും.

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ദുൽഖർ സൽമാനും അമിത് ചക്കാലയ്ക്കലിനും ഇഡി നോട്ടീസ് നൽകും. ഇന്നലെ ഇഡി റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും നടപടി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ഇരുവർക്കും [more…]

Estimated read time 0 min read
News

ഇന്ന് ലോക തപാൽ ദിനം

ഇന്ന് ലോക തപാൽ ദിനം പണ്ടൊക്കെ ആശയ വിനിമയത്തിന് നമ്മൾ ആശ്രയിച്ചിരുന്ന ഏക മാർഗമാണ് പോസ്റ്റൽ (തപാൽ). ഇന്ന് ടെക്നോളജികളെല്ലാം വന്നതോടെ പോസ്റ്റൽ വകുപ്പ് ഓർമയായി മാറുകയാണ്. ഇന്ന് അന്താരാഷ്ട്ര പോസ്റ്റൽ ദിനം. 1874ൽ [more…]

Estimated read time 0 min read
News

രത്തൻ ടാറ്റ ഓർമ ആയിട്ട് ഇന്നേക്ക് ഒരു വർഷം.

രത്തൻ ടാറ്റയുടെ ഓർമയിൽ രാജ്യം ലോകം ആരാധനയോടെ നോക്കി കണ്ട ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റ ഓർമ ആയിട്ട് ഇന്നേക്ക് ഒരു വർഷം. ടാറ്റ എന്ന വലിയ സാമ്രാജ്യത്തിന്റെ എല്ലാം എല്ലാം ആയ അദ്ദേഹത്തിന്റെ [more…]

Estimated read time 1 min read
News

ഓപ്പറേഷൻ കാപ്പ തുടരുന്നു. രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി

*ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു..…**രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി**ബേജാർ നബീലിനെ കാപ്പ ഉത്തരവ് ലംഘിച്ചതിന് ജയിലിലാക്കി, ആന സജിയെ കാപ്പ ചുമത്തി നാടുകടത്തി.*  *2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ [more…]

Estimated read time 0 min read
News

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ ടെർമിനൽ  ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും.

കൊച്ചിക്കാർക്ക് സന്തോഷവാർത്ത കൊച്ചി വാട്ടർ മെട്രോയുടെ പുതിയ ടെർമിനലുകളായ മട്ടാഞ്ചേരി, വില്ലിംഗ്ഡൺ ഐലൻഡ് എന്നിവയുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മട്ടാഞ്ചേരി ടെർമിനലിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ [more…]

Estimated read time 0 min read
News

താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ തലയ്ക്ക് വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ചു..നാളെ സംസ്ഥാന വ്യാപക  പ്രതിഷേധ ദിനം.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ തലയ്ക്ക് വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കാൻ കെ ജി എം ഒ എ. നാളെ സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്‌ടർമാർ പ്രതിഷേധ ദിനം [more…]

Estimated read time 1 min read
News

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഡിസംബർ പകുതിയോടെ സർവീസുകൾ തുടങ്ങും. കൊച്ചി ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ [more…]

Estimated read time 0 min read
News

ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളെ കണ്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കുട്ടത്തിൽ.

ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളെ കണ്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കുട്ടത്തിൽ. കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന സന്ദീപ് വാര്യരെയും പ്രവർത്തകരെയും കാണാനാണ് രാഹുൽ എത്തിയത്. ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്റ് [more…]

Estimated read time 0 min read
News

വയനാട് ദുരന്തം…കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. കേരളത്തെ സഹായിക്കാൻ താൽപ്പര്യമില്ലെങ്കിൽ അത് തുറന്ന് പറയണം. ദുരന്തത്തിൽ പെട്ടവരുടെ വായ്‌പ കേന്ദ്രം എഴുതിത്തള്ളില്ലെന്ന നിലപാടിനെതിരെ രൂക്ഷ വിമർശനമാണ് [more…]